BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, November 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആഭ്യന്തരത്തിന് പുറമെ ന്യൂനപക്ഷ ക്ഷേമവും; ഇരുപതോളം വകുപ്പുകൾ മുഖ്യമന്ത്രിക്ക്; കൈകാര്യം ചെയ്യും; വീണ ജോർജ്ജിന് വനിതാ-ശിശു ക്ഷേമവും; വിജ്ഞാപനം ഇറങ്ങി

Anitha by Anitha
May 21, 2021
in Kerala News, Trending
0
pinarayi
28
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പൊതുഭരണം കൂടാതെ ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളും ഇത്തവണ കൈകാര്യം ചെയ്യും. ഇരുപതോളം വകുപ്പുകളാണ് മുഖ്യമന്ത്രി ഭരണനിയന്ത്രണം നടത്തുക. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെടി ജലീലായിരുന്നു ന്യൂനപക്ഷ ക്ഷേമം കൈകാര്യം ചെയ്തിരുന്നത്. ഇത്തവണ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായത് രാഷ്ട്രീയ പ്രധാന്യമുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ.

READ ALSO

പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുളളിമാനുകൾ ചത്ത സംഭവം: ദൃശ്യങ്ങൾ പ്രചരിച്ചതിന് ജീവനക്കാരന് സസ്‌പെൻഷൻ

പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുളളിമാനുകൾ ചത്ത സംഭവം: ദൃശ്യങ്ങൾ പ്രചരിച്ചതിന് ജീവനക്കാരന് സസ്‌പെൻഷൻ

November 17, 2025
1
ബിഎൽഒയുടെ ആത്മഹത്യ: അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്ന് ജില്ലാ കളക്ടർ

ബിഎൽഒയുടെ ആത്മഹത്യ: അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്ന് ജില്ലാ കളക്ടർ

November 17, 2025
2

വീണ ജോർജ്ജിന് ആരോഗ്യം കൂടാതെ കുടുംബ ക്ഷേമം, വനിതാ ശിശു ക്ഷേമം എന്നീ വകുപ്പുകളും നൽകിയിട്ടുണ്ട്. ആർ ബിന്ദുവിന് സാമൂഹ്യനീതി വകുപ്പ് കൂടി നൽകി. വകുപ്പുകൾ നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനം വ്യാഴാഴ്ച രാത്രിയാണ് ഇറങ്ങിയത്.

മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ:

മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്രസാങ്കേതികപരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങൾ, ഐടി, മെട്രോ റെയിൽ, വിമാനത്താവളങ്ങൾ, വിജിലൻസ്, ഫയർ ഫോഴ്‌സ്, ജയിൽ, സൈനിക ക്ഷേമം, അന്തർ നദീജല, ഇൻലന്റ് നാവിഗേഷൻ, നോർക്ക.

കെ രാജൻ- റവന്യു, ലാന്റ് റെക്കോർഡ്‌സ്, സർവേ, ഭൂപരിഷ്‌കരണം, ഭവന നിർമാണം

റോഷി അഗസ്റ്റിൻ- ജലവിതരണം, ജലസേചനം, ഭൂഗ ജല വകുപ്പ്, കമാൻഡ് ഏരിയ ഡവലപ്‌മെന്റ്‌

കെ കൃഷ്ണൻകുട്ടി- വൈദ്യുതി, അനർട്ട്

എകെ ശശീന്ദ്രൻ- വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവർകോവിൽ- തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ

ആന്റണി രാജു- റോഡ് ഗതാഗതം, ജലഗതാഗതം, മോട്ടോർ വെഹിക്കിൾ

വി അബ്ദുറഹ്മാൻ- കായികം, റയിൽവെ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്, വഖഫ്, ഹജ്ജ് തീർത്ഥാടനം

ജിആർ അനിൽ- ഭക്ഷ്യസിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഉപഭോക്തൃകാര്യം

കെഎൻ ബാലഗോപാൽ- ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്‌സി, ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, കാർഷികാദായ നികുതി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, സംസ്ഥാന ഇൻഷുറൻസ്, സ്റ്റാംപ്, സ്റ്റാംപ് ഡ്യൂട്ടി

പ്രഫ. ആർ ബിന്ദു- ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), പ്രവേശന പരീക്ഷ, എൻസിസി, എഎസ്എപി, സാമൂഹ്യനീതി

ജെ ചിഞ്ചുറാണി- ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങൾ, മൃശാല, കേരള വെറ്റററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല

എംവി ഗോവിന്ദൻ- എക്‌സൈസ്, തദ്ദേശ സ്വയംഭരണം (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ), ഗ്രാമ വികസനം, നഗരാസൂത്രണം, ഗ്രാമീണ വികസനം, കില

പിഎ മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

പി പ്രസാദ്- കൃഷി, കാർഷിക സർവകലാശാല, മണ്ണ് സംരക്ഷണം, വെയർ ഹൗസിങ് കോർപറേഷൻ

കെ രാധാകൃഷ്ണൻ- പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം

പി രാജീവ്- നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്റ് ജിയോളജി, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈൽ, കയർ, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, കശുവണ്ടി

സജി ചെറിയാൻ- ഫിഷറീസ്, തുറമുഖ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല, സാംസ്‌കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം

വി ശിവൻകുട്ടി- പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ, സാക്ഷരത, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ലേബർ കോടതികൾ

വിഎൻ വാസവൻ- സഹകരണം, രജിസ്‌ട്രേഷൻ

വീണ ജോർജ്- ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്‌സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം, കുടുംബക്ഷേമം

Tags: Keralakerala ministryLDF govtpinarayi vijayan

Related Posts

കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; 5 ദിവസം ഇടിമിന്നൽ മഴ ജാഗ്രത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

November 16, 2025
3
250 രൂപ മുടക്കൂ, നേടൂ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ്, പൊതുജനങ്ങൾക്കായി അപകട ഇൻഷുറൻസ് പദ്ധതിയുമായി ഐഎംഎ
Kerala News

250 രൂപ മുടക്കൂ, നേടൂ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ്, പൊതുജനങ്ങൾക്കായി അപകട ഇൻഷുറൻസ് പദ്ധതിയുമായി ഐഎംഎ

November 8, 2025
4
ഒമാനില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത; മുന്നറിയിപ്പ്
Kerala News

കേരള തീരത്ത് കള്ളക്കടൽ ഭീതി, തിരുവനന്തപുരത്തും കോഴിക്കോടും അതീവ ജാഗ്രത

November 4, 2025
5
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന
Kerala News

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന

November 1, 2025
4
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു
Kerala News

ക്ഷേമ പെൻഷൻ വിതരണം ഈ മാസം മുതൽ ആരംഭിക്കും; കെ എൻ ബാലഗോപാൽ

October 31, 2025
4
സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala News

മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ; ക്ഷേമപെൻഷൻ 2000 ആക്കി, അംഗനവാടി വർക്കർ, ഹെല്പർ എന്നിവ‍ർക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി

October 29, 2025
6
Load More
Next Post
kk-shailaja_

ഒരിക്കലും മറക്കാൻ കഴിയില്ല, അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ഈ മാലാഖയുടെ മുഖം; നിപ്പയോട് പൊരുതിയ സിസ്റ്റർ ലിനിയുടെ ഓർമ്മദിനത്തിൽ കെകെ ശൈലജ ടീച്ചർ

Black fungus | Bignewslive

ബ്ലാക്ക് ഫംഗസ് ബാധയേറ്റ് കേരളത്തിലും മരണം; ആദ്യമരണം തിരുവനന്തപുരത്ത്

Drama Artist | Bignewslive

നാടകത്തിന് താല്‍ക്കാലിക തിരശീല; നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഹോരാത്രം ഓടിനടന്ന് വീരേന്ദ്രകുമാര്‍

Discussion about this post

RECOMMENDED NEWS

‘ രോഗവും സാമ്പത്തിക പ്രതിസന്ധിയും’ ; കൊച്ചിയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാകുറിപ്പ് പുറത്ത്

ജോലി സമ്മര്‍ദ്ദം, പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കി

21 hours ago
8
മഞ്ഞുമ്മല്‍ ബോയ്സിലെ യഥാർത്ഥ സുഭാഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും

ചെങ്കോട്ട സ്ഫോടനം; സഹായി അറസ്റ്റിൽ, കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നതായി എൻഐഎ

14 hours ago
5
19 വര്‍ഷത്തിന് ശേഷം ഉലകനായകന്‍-എആര്‍ റഹ്മാന്‍ ടീം വീണ്ടും;’തലൈവന്‍ ഇരുക്കിന്‍ട്രാന്‍’ ചിത്രീകരണം ഉടന്‍ ആരംഭിക്കും

19 വര്‍ഷത്തിന് ശേഷം ഉലകനായകന്‍-എആര്‍ റഹ്മാന്‍ ടീം വീണ്ടും;’തലൈവന്‍ ഇരുക്കിന്‍ട്രാന്‍’ ചിത്രീകരണം ഉടന്‍ ആരംഭിക്കും

6 years ago
460
22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

6 years ago
410

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version