Tag: kerala ministry

pinarayi

ആഭ്യന്തരത്തിന് പുറമെ ന്യൂനപക്ഷ ക്ഷേമവും; ഇരുപതോളം വകുപ്പുകൾ മുഖ്യമന്ത്രിക്ക്; കൈകാര്യം ചെയ്യും; വീണ ജോർജ്ജിന് വനിതാ-ശിശു ക്ഷേമവും; വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പൊതുഭരണം കൂടാതെ ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളും ഇത്തവണ കൈകാര്യം ചെയ്യും. ഇരുപതോളം വകുപ്പുകളാണ് മുഖ്യമന്ത്രി ഭരണനിയന്ത്രണം നടത്തുക. ...

Doctors | Kerala News

അനധികൃതമായി അവധിയെടുത്ത് മുങ്ങി; നോട്ടീസിന് മറുപടിയുമില്ല; 380 ഡോക്ടർമാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്; ബോണ്ട് തിരിച്ചുനൽകില്ല, റവന്യൂ റിക്കവറിയും

തിരുവനന്തപുരം: അനികൃതമായി അവധിയെടുത്ത് മുങ്ങിയ ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ ജോലി തെറിപ്പിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിലെ 380 ഡോക്ടർമാരടക്കം നാനൂറിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കാരണം കാണിക്കൽ നോട്ടീസും മറ്റും ...

ലോക്ക്ഡൗൺ കാലത്ത് ഡ്യൂട്ടിക്ക് എത്താത്ത സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാൻ നിർദേശം; ജീവനക്കാർക്ക് അതൃപ്തി

ശമ്പളം മാറ്റിവെയ്ക്കൽ നീട്ടില്ല; തിരിച്ച് നൽകൽ അടുത്തമാസം; സോഷ്യൽമീഡിയ ആക്ഷേപത്തിൽ പോലീസിന് കേസെടുക്കാം: മന്ത്രിസഭായോഗം

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാലത്ത് മാറ്റിവെച്ച സർക്കാർ ജീവനക്കാരുടെ ശമ്പളം അടുത്തമാസം മുതൽ നൽകി തുടങ്ങും. ശമ്പളം മാറ്റിവയ്ക്കൽ സെപ്റ്റംബർ 1 മുതൽ 6 മാസത്തേക്കു കൂടി ...

പെട്ടിമുടി ദുരന്തം: വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ളവ ഉറപ്പാക്കി ആശ്രിതരുടെ പുനരധിവാസം; സർക്കാർ തീരുമാനം

പെട്ടിമുടി ദുരന്തം: വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ളവ ഉറപ്പാക്കി ആശ്രിതരുടെ പുനരധിവാസം; സർക്കാർ തീരുമാനം

തിരുവനന്തപുരം: മൂന്നാർ രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ അപകടത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. പെട്ടിമുടിയിലെ രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും ...

മുണ്ടിന്റെ കോന്തലയിൽ കെട്ടിയിടാവുന്നവരല്ല ജനങ്ങളെന്ന് തെളിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി

കേരളത്തിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയം; ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കുന്നതിൽ യോജിപ്പില്ല; അന്തിമ തീരുമാനം കേന്ദ്രത്തിന്റേത് എന്ന് മന്ത്രിസഭായോഗം

തിരുവനന്തപുരം: കേരളത്തിൽ ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കുന്നതിൽ യോജിപ്പില്ലെന്ന് സംസ്ഥാന മന്ത്രിസഭാ യോഗം. ലോക്ക് ഡൗൺ കാലാവധി നീട്ടുന്ന കാര്യത്തിൽ കേന്ദ്ര നിർദേശം അറിഞ്ഞ് അന്തിമതീരുമാനം ആകാമെന്ന ...

പ്രളയത്തില്‍ തകര്‍ന്നത് 6,661 വീടുകള്‍;1,848 പേര്‍ ഇപ്പോഴും ദുരുതാശ്വാസ ക്യാമ്പില്‍; ധനസഹായം നല്‍കിയത് 5.98 ലക്ഷം പേര്‍ക്ക്; സമാഹരിച്ച തുക 1740 കോടി; കണക്കുകള്‍ പുറത്ത്

പ്രളയബാധിതർക്ക് അടിയന്തര ധനസഹായം ഓണത്തിനു മുമ്പ് കൊടുത്തുതീർക്കും; ജീവനക്കാർക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ലെന്നും സർക്കാർ

തിരുവനന്തപുരം: ഓണത്തിനു മുമ്പ് സംസ്ഥാനത്തെ പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം നൽകാൻ മന്ത്രിസഭാ തീരുമാനം. സെപ്തംബർ ഏഴിനകം കൊടുത്തു തീർക്കാനാണ് ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.