Tag: LDF govt

thomas-isaac

എൽഡിഎഫ് വന്നത് കാലി ഖജനാവുമായി, അധികാരം ഒഴിയുന്നത് അയ്യായിരം കോടിയുടെ ട്രഷറി മിച്ചവുമായി: ധനമന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: ഈ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത് കാലിയായ ഖജനാവുമായാണെങ്കിൽ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കോവിഡ് ...

chennithala

മാധ്യമങ്ങൾ നിഷ്പക്ഷരെന്ന് നടിച്ച് സർവ്വേ നടത്തി തന്നെയും യുഡിഎഫിനേയും തകർക്കാൻ നോക്കുന്നു: എൽഡിഎഫ് അനുകൂല സർവ്വേകളെ കുറ്റപ്പെടുത്തി ചെന്നിത്തല

തിരുവനന്തപുരം: എൽഡിഎഫിന് ഭരണത്തുടർച്ചയെന്ന സർവ്വേ ഫലങ്ങൾ പുറത്തുവന്നതോടെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങൾ സർവ്വേ നടത്തി തന്നെയും യുഡിഎഫിനെയും തകർക്കാൻ ആസൂത്രിതമായ നീക്കം നടത്തുകയാണെന്ന് ...

cm-pinarayi

മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ സംഘത്തെ സ്ഥിരമാക്കുന്നെന്ന് മനോരമ; ആരോപണം തെളിയിച്ചാൽ മാധ്യമപ്രവർത്തനം നിർത്തി മനോരമ വിൽക്കാൻ നടക്കാം, തെറ്റെങ്കിൽ മനോരമയുടെ പേര് വീക്ഷണം എന്നാക്കുമോ? വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന, പാർട്ടിക്ക് വേണ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നെന്ന വ്യാജവാർത്ത നൽകിയ മലയാള മനോരമയെ വെല്ലുവിളിച്ച് മാധ്യമ പ്രവർത്തകനും മുഖ്യമന്ത്രിയുടെ പ്രസ്സ് ...

vs-achuthanandan

വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകി; ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവെച്ച് വിഎസ് അച്യുതാനന്ദൻ ഒഴിഞ്ഞു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്ത് നൽകി. ഇതുവരെ 13 റിപ്പോർട്ടുകളാണ് ഭരണപരിഷ്‌കാര കമ്മീഷൻ സമർപ്പിച്ചത്. ഇന്നലെ ...

ration kit

തെരഞ്ഞെടുപ്പ് അടുക്കുന്നു; സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് പദ്ധതി അട്ടിമറിക്കാൻ ശ്രമം നടന്നേക്കാം; ജീവനക്കാർക്ക് സപ്ലൈകോ ജനറൽ മാനേജരുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കാമെന്ന മുന്നറിയിപ്പ് ജീവനക്കാർക്ക് നൽകി സപ്ലൈകോ ജനറൽ മാനേജർ. ഭക്ഷ്യകിറ്റ് വിതരണത്തിനായി ...

Vytila Over Bridge

ഇനി കാത്തിരുന്ന് വിയർക്കേണ്ട; വികസനം ടോപ്പ് ഗിയറിലാക്കി സർക്കാർ; വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി: സംസ്ഥാനം ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന വൈറ്റില-കുണ്ടന്നൂർ മേൽപ്പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ദേശീയപാത 66ൽ ടോപ് ഗിയറിൽ കുതിക്കാനുള്ള അവസരമാണ് ഇതോടെ എത്തിയിരിക്കുന്നത്. ...

ലോക്ക്ഡൗൺ കാലത്ത് ഡ്യൂട്ടിക്ക് എത്താത്ത സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാൻ നിർദേശം; ജീവനക്കാർക്ക് അതൃപ്തി

ശമ്പളം മാറ്റിവെയ്ക്കൽ നീട്ടില്ല; തിരിച്ച് നൽകൽ അടുത്തമാസം; സോഷ്യൽമീഡിയ ആക്ഷേപത്തിൽ പോലീസിന് കേസെടുക്കാം: മന്ത്രിസഭായോഗം

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാലത്ത് മാറ്റിവെച്ച സർക്കാർ ജീവനക്കാരുടെ ശമ്പളം അടുത്തമാസം മുതൽ നൽകി തുടങ്ങും. ശമ്പളം മാറ്റിവയ്ക്കൽ സെപ്റ്റംബർ 1 മുതൽ 6 മാസത്തേക്കു കൂടി ...

65 വയസ് കഴിഞ്ഞവർക്കും കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട്; കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്; സർക്കാർ ജീവനക്കാരുടെ പിടിച്ച ശമ്പളം പിഎഫിൽ ലയിപ്പിക്കും; മന്ത്രിസഭാ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കുമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള ...

minister kt jaleel

കെടി ജലീലിന് സ്വർണ്ണക്കടത്തുമായി ബന്ധമില്ല; മൊഴിയെടുത്തത് സ്വത്ത് വിവരം സംബന്ധിച്ച്; വിശദീകരണം തൃപ്തികരം; ക്ലീൻ ചിറ്റ് നൽകി എൻഫോഴ്‌സ്‌മെന്റ്

കൊച്ചി: മന്ത്രി കെടി ജലീലിനെതിരെ മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തിയ ആരോപണങ്ങളുടെ കോട്ട തകർന്നടിയുന്നു. കെടി ജലീലിന് സ്വർണ്ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയുടെ മൊഴി തൃപ്തികരമെന്നും ...

pinarayi

ആറുമാസത്തെ കാലാവധി മാത്രം; ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർക്കാർ തീരുമാനം; പ്രതിപക്ഷത്തെ അറിയിച്ചു

തിരുവനന്തപുരം: സർക്കാരിന് ആറുമാസത്തെ കാലാവധി മാത്രം ബാക്കി നിൽക്കെ ഒരു ഉപതെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടിൽ സർക്കാർ. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനൊരുങ്ങി കേരള സർക്കാർ നിർദേശം മുന്നോട്ട് ...

Page 1 of 3 1 2 3

Recent News