BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കെസുധാകരൻ ആരെയും അപമാനിച്ചിട്ടില്ല; മുഖ്യമന്ത്രിയുടെ ധൂർത്തിനെയാണ് സുധാകരൻ തള്ളിപ്പറഞ്ഞത്; ന്യായീകരിച്ച് ചെന്നിത്തല

Anitha by Anitha
February 5, 2021
in Kerala News
0
sudhakaran and chennithala_
18
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ചെത്തുകാരന്റെ കുടുംബത്തിൽ നിന്നും വന്നയാൾ ഹെലികോപ്റ്റർ വാങ്ങിയെന്ന കെ സുധാകരന്റെ പരാമർശം വിവാദമാക്കേണ്ടെന്ന് പ്രതിപക്ഷ, നേതാവ് രമേശ് ചെന്നിത്തല. കെ സുധാകരന്റെ പരാമർശത്തിൽ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. സുധാകരൻ ആരെയും അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ധൂർത്തിനെയാണ് സുധാകരൻ തള്ളിപ്പറഞ്ഞത്. തന്റെ പ്രസ്താവനയെ മറ്റൊരു രീതിയിൽ ചിത്രീകരിച്ചത് ശരിയായില്ലെന്നും ചെന്നിത്തല ന്യായീകരിച്ചു.

READ ALSO

പറഞ്ഞതിനും ഒരു ദിവസം മുന്നെ,  എസ്എസ്എല്‍സി പരീക്ഷഫല പ്രഖ്യാപനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന്, പരീക്ഷാഫലം മേയ് എട്ടിന്

February 1, 2026
2
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4

chennithala-1

അതേസമയം, മുഖ്യമന്ത്രിക്കെതിരെ ജാതി പറഞ്ഞിട്ടില്ലെന്നും തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകുമെന്നുമാണ് കെ സുധാകരന്റെ വാദം. മുഖ്യമന്ത്രിക്ക് എതിരെ സുധാകരൻ നടത്തിയ വിവാദ പരാമർശത്തോടെ അദ്ദേഹത്തെ പരസ്യമായി തള്ളി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

കെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. എന്നാൽ, തന്റെ പരാമർശം തെറ്റല്ലെന്ന് മിനിഞ്ഞാന്ന് പറഞ്ഞ രമേശ് ചെന്നിത്തല ഇന്നലെ നിലപാടുമാറ്റിയെന്ന് സുധാകരൻ പൊട്ടിത്തെറിക്കുകയും ചെയ്തു. ഷാനിമോൾ ഉസ്മാൻ തനിക്കെതിരെ നടത്തിയ വിമർശനത്തെ ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമർശം. താൻ കെപിസിസി പ്രസിഡന്റാക്കാതിരിക്കാൻ പാർട്ടിക്കുള്ളിൽ നീക്കമുണ്ടെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

Tags: chennithalacongressk sudhakaranKerala

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍
Kerala News

മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍

January 13, 2026
5
Load More
Next Post
KGF: Chapter 2 | Bignewslive

'കെജിഎഫ് വെറും ഒരു സിനിമ മാത്രമല്ല, ഞങ്ങള്‍ക്ക് അതൊരു വികാരമാണ്, പൊതു അവധി വേണം' മോഡിക്ക് കത്തയച്ച് ആരാധകര്‍

Save The Date | Bignewslive

ചെണ്ടമേളം, വടംവലി; ആവേശം പകര്‍ന്ന് ഷൈജു ദാമോദരന്റ കമന്ററിയും, വ്യത്യസ്തം ഈ സേവ് ദ ഡേറ്റ് വീഡിയോ

മോഡിയുടെ 15 ലക്ഷം കിട്ടിയിട്ട് വേണം ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങാന്‍; പ്രധാനമന്ത്രിയെ ട്രോളി എംപി പിവി അബ്ദുല്‍ വഹാബ്

മോഡിയുടെ 15 ലക്ഷം കിട്ടിയിട്ട് വേണം ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങാന്‍; പ്രധാനമന്ത്രിയെ ട്രോളി എംപി പിവി അബ്ദുല്‍ വഹാബ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
894
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
57
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
566
22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

6 years ago
449

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version