BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി; ഫോണ്‍ കോളിന്റെ ഉറവിടം തേടി പോലീസ്

Anu by Anu
January 8, 2021
in kerala
0
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി; ഫോണ്‍ കോളിന്റെ ഉറവിടം തേടി പോലീസ്
84
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ബോംബ് വയ്ക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം. ഫോണ്‍ കോള്‍ എടുത്ത ക്ഷേത്രത്തിലെ വാച്ച് മാനാണ് സന്ദേശം ലഭിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രത്തിലെ ഫോണില്‍ ഭീഷണി വന്നത്.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് ബോംബ് വയ്ക്കുമെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളാന്‍ പറഞ്ഞ ശേഷം ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നുവെന്ന് വാച്ച്മാന്‍ പറഞ്ഞു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിലും ദേവസ്വം അ>ധികൃതരെയും അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി.

ഗുരുവായൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ബോംബ്-ഡോഗ് സ്‌ക്വാഡുകള്‍ നഗരത്തിലും ക്ഷേത്ര പരിസരത്തും പരിശോധന നടത്തിയിരുന്നു. രാത്രിയോടെയാണ് ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയത്. ഫോണിന്റെ ഉറവിടം കണ്ടെത്താന്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: bomb threatguruvayoor temple

Related Posts

ക്യൂ നിന്ന് തളരേണ്ട…; ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ടോക്കൺ
Kerala News

ക്യൂ നിന്ന് തളരേണ്ട…; ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ടോക്കൺ

February 3, 2026
4
ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി
India

ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

January 18, 2026
26
‘ മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്, മുമ്പ് ഉച്ചയ്ക്ക്  മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക ‘, രണ്ട് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി
Kerala News

‘ മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്, മുമ്പ് ഉച്ചയ്ക്ക് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക ‘, രണ്ട് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി

January 8, 2026
6
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി, പരിശോധന നടത്തി ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന
Kerala News

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി, പരിശോധന നടത്തി ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന

January 7, 2026
27
നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി
Entertainment

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

November 11, 2025
67
mullapperiyar| bignewslive
Kerala News

മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് ഭീഷണി, പരിശോധന

October 13, 2025
4
Load More
Next Post
കോവിഡ് ഭീതി; വിമാനത്തിലെ സീറ്റുകള്‍ മുഴുവന്‍ ബുക്ക് ചെയ്തതായി യുവവ്യവസായി, തങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് വിമാനക്കമ്പനി

കോവിഡ് ഭീതി; വിമാനത്തിലെ സീറ്റുകള്‍ മുഴുവന്‍ ബുക്ക് ചെയ്തതായി യുവവ്യവസായി, തങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് വിമാനക്കമ്പനി

ക്വാറന്റീന്‍ വ്യവസ്ഥ മാറി: യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളികള്‍ കുടുങ്ങി; വിമാനത്താവളത്തില്‍ പ്രതിഷേധം

ക്വാറന്റീന്‍ വ്യവസ്ഥ മാറി: യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളികള്‍ കുടുങ്ങി; വിമാനത്താവളത്തില്‍ പ്രതിഷേധം

കോവിഡ് വാക്സിന്‍: പ്രധാനമന്ത്രി ആദ്യ ഡോസ് സ്വീകരിക്കണം, ശേഷം ഞങ്ങള്‍ സ്വീകരിക്കാം; ആര്‍ജെഡി നേതാവ്

കോവിഡ് വാക്സിന്‍: പ്രധാനമന്ത്രി ആദ്യ ഡോസ് സ്വീകരിക്കണം, ശേഷം ഞങ്ങള്‍ സ്വീകരിക്കാം; ആര്‍ജെഡി നേതാവ്

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

8 hours ago
6
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
596

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version