‘ മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്, മുമ്പ് ഉച്ചയ്ക്ക് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക ‘, രണ്ട് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി
കാസർകോട് : കാസർകോട് ജില്ലാ കോടതിയിലും ഇടുക്കി ജില്ല കോടതിയിലും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. ഇന്ന് പുലർച്ചെ 3.22 നാണ് കാസർകോട് ജില്ലാ ...










