BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വീട്ടുകാര്‍ അറിയാതെ കടപ്പുറത്തെത്തി, തിരയില്‍പ്പെട്ട് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

Akshaya by Akshaya
October 16, 2020
in Kerala News
0
വീട്ടുകാര്‍ അറിയാതെ കടപ്പുറത്തെത്തി, തിരയില്‍പ്പെട്ട് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
69
VIEWS
Share on FacebookShare on Whatsapp

കഴക്കൂട്ടം: മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കടപ്പുറത്ത് കളിക്കാന്‍ പോയ രണ്ട് വയസുകാരന്‍ തിരയില്‍പ്പെട്ട് മരിച്ചു. വലിയവേളി യൂണിറ്റ് നമ്പര്‍ പത്ത് എഎം കോട്ടേജില്‍ അനീഷ് ആന്റണിയുടേയും സില്‍വാനയുടേയും മകന്‍ എക്കാലിയോയ്ക്ക് ആണ് മരിച്ചത്.

READ ALSO

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
5
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5

വ്യാഴാഴ്ച രാവിലെ 10.30ടെയാണ് കുഞ്ഞിനെ കാണാതായത്. വീട്ടുകാര്‍ കാണാതെയാണ് കുഞ്ഞ് കടപ്പുറത്തേക്ക് പോയത്. വീട്ടിലുണ്ടായിരുന്ന മുതിര്‍ന്നവര്‍ കടപ്പുറത്ത് മത്സ്യം വാങ്ങാനായി പോയപ്പോഴായിരുന്നു കുട്ടി കടപ്പുറത്തേക്ക് കളിക്കാനായി പോയത്.

ഇവര്‍ വീട്ടില്‍ തിരിച്ചെത്തി കുഞ്ഞിനെ തിരഞ്ഞെങ്കിലും എവിടെയും കണ്ടില്ല. പിന്നീട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കാണാതായിടത്ത് നിന്നും 800 മീറ്റര്‍ അകലെ വേളി പൊഴിക്കരയില്‍ വെച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Tags: boysea

Related Posts

പട്ടി കടിച്ചയുടന്‍ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ, 7 വയസുകാരി ചികിത്സയില്‍
Kerala News

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരനെ തെരുവുനായ ആക്രമിച്ചു

February 7, 2026
4
പന്ത് എടുക്കാൻ വന്ന കുട്ടി അബദ്ധത്തിൽ ടാങ്ക് കുഴിയിൽ വീണു; 15കാരൻ അതീവ​ ഗുരുതരാവസ്ഥയിൽ
Kerala News

പന്ത് എടുക്കാൻ വന്ന കുട്ടി അബദ്ധത്തിൽ ടാങ്ക് കുഴിയിൽ വീണു; 15കാരൻ അതീവ​ ഗുരുതരാവസ്ഥയിൽ

October 20, 2025
8
വൈക്കം ഉദയനാപുരത്ത് അഞ്ചര വയസുകാരന്‍ മുങ്ങി മരിച്ചു
Kerala News

വൈക്കം ഉദയനാപുരത്ത് അഞ്ചര വയസുകാരന്‍ മുങ്ങി മരിച്ചു

October 1, 2025
12
പുഴയിൽ ഒഴുക്കിൽപ്പെട്ടു, ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം, അപകടം കൂട്ടുകാരനൊപ്പം മീൻപിടിക്കാനെത്തിയപ്പോൾ
Kerala News

പുഴയിൽ ഒഴുക്കിൽപ്പെട്ടു, ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം, അപകടം കൂട്ടുകാരനൊപ്പം മീൻപിടിക്കാനെത്തിയപ്പോൾ

June 18, 2025
49
കാൽവഴുതി വീണ പിതാവിൻ്റെ കൈയ്യിൽ നിന്നും തെറിച്ചുവീണു, നാലുവയസുകാരന് ദാരുണാന്ത്യം
Kerala News

കാൽവഴുതി വീണ പിതാവിൻ്റെ കൈയ്യിൽ നിന്നും തെറിച്ചുവീണു, നാലുവയസുകാരന് ദാരുണാന്ത്യം

June 18, 2025
4
കുടുംബത്തോടൊപ്പം മരത്തണലിൽ ഇരുന്ന് ഭക്ഷണം കഴിക്കവെ  ശിഖരം ഒടിഞ്ഞു വീണു, 13കാരന് ദാരുണാന്ത്യം
Kerala News

കുടുംബത്തോടൊപ്പം മരത്തണലിൽ ഇരുന്ന് ഭക്ഷണം കഴിക്കവെ ശിഖരം ഒടിഞ്ഞു വീണു, 13കാരന് ദാരുണാന്ത്യം

May 21, 2025
4
Load More
Next Post
സഖാവേ എന്താണ് പരിപാടി? നിങ്ങളിങ്ങനെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം എന്ന സംവിധാനം ഇല്ലാതാകും; മുഖ്യമന്ത്രിയോട് ഹരീഷ് പേരടി, ഒപ്പം അഭിവാദ്യങ്ങളും

സഖാവേ എന്താണ് പരിപാടി? നിങ്ങളിങ്ങനെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം എന്ന സംവിധാനം ഇല്ലാതാകും; മുഖ്യമന്ത്രിയോട് ഹരീഷ് പേരടി, ഒപ്പം അഭിവാദ്യങ്ങളും

ജന്മദിനത്തില്‍ പൃഥ്വിരാജിന് കിടിലന്‍ സര്‍പ്രൈസ് ഒരുക്കി വൈറല്‍ ഗായിക നഞ്ചമ്മ, പൊളിച്ചടുക്കിയെന്ന് ആരാധകര്‍

ജന്മദിനത്തില്‍ പൃഥ്വിരാജിന് കിടിലന്‍ സര്‍പ്രൈസ് ഒരുക്കി വൈറല്‍ ഗായിക നഞ്ചമ്മ, പൊളിച്ചടുക്കിയെന്ന് ആരാധകര്‍

ജോലി ചെയ്ത കോഴിക്കോട്ടെ ഹോട്ടലിൽ നിന്നും കവർന്നത് ലക്ഷങ്ങൾ; 19കാരനെ പിടികൂടി പോലീസ്

ജോലി ചെയ്ത കോഴിക്കോട്ടെ ഹോട്ടലിൽ നിന്നും കവർന്നത് ലക്ഷങ്ങൾ; 19കാരനെ പിടികൂടി പോലീസ്

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

17 hours ago
12
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

15 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

13 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version