BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

യുഎസില്‍ നദിയില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു, ഒടുവില്‍ രക്ഷകനായി എത്തിയ ഇന്ത്യക്കാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു, മരിച്ചത് കര്‍ഷക കുടുംബത്തില്‍ നിന്നും ജോലി തേടി എത്തിയ 29കാരന്‍

Akshaya by Akshaya
August 9, 2020
in India
0
യുഎസില്‍ നദിയില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു, ഒടുവില്‍ രക്ഷകനായി എത്തിയ ഇന്ത്യക്കാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു, മരിച്ചത് കര്‍ഷക കുടുംബത്തില്‍ നിന്നും ജോലി തേടി എത്തിയ 29കാരന്‍
34
VIEWS
Share on FacebookShare on Whatsapp

വാഷിങ്ടണ്‍: നദിയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ അമേരിക്കയില്‍ ഇന്ത്യക്കാരന്‍ മുങ്ങിമരിച്ചു. ഗുര്‍ദാസ്പൂര്‍ സ്വദേശിയായ മഞ്ജിത് സിങ് ആണ് മരിച്ചത്. കാലിഫോര്‍ണിയയില്‍ കിങ്‌സ് നദിയിലാണ് സംഭവം. ഒഴുക്കില്‍പ്പെട്ട മൂന്നുകുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് മഞ്ജിതിന് ജീവന്‍ നഷ്ടമായത്.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

ഫ്രെസ്‌നോ കൗണ്ടിയിലെ വീടിന് സമീപം റീഡ്‌ലി ബീച്ചില്‍ നടക്കാനിറങ്ങിയപ്പോഴാണ് മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടുപോവുന്നത് മഞ്ജിതും സുഹൃത്തുക്കളും കണ്ടത്. എട്ട് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും 10 വയസുകാരനായ ആണ്‍കുട്ടിയുമാണ് ഒഴുക്കില്‍പ്പെട്ടത്.

തുടര്‍ന്ന് കുട്ടികളെ രക്ഷിക്കാനായി മഞ്ജിത് ഓടിയെത്തുകയായിരുന്നു. തന്റെ തലപ്പാവ് അഴിച്ച് കയര്‍ പോലെ പിരിച്ച് കുട്ടികള്‍ക്ക് നേരെ നീട്ടാനാണ് ശ്രമിച്ചത്. പെട്ടെന്ന് മഞ്ജിതും ഒഴുക്കില്‍ പ്പെട്ടുപോവുകയായിരുന്നുവെന്ന് റീഡ്‌ലിയിലെ പൊലീസ് ഓഫീസര്‍ മാര്‍ക്ക് എഡിഗര്‍ പറഞ്ഞു.

മഞ്ജിതിന്റെ സുഹൃത്തുക്കള്‍ക്ക് കുട്ടികളെ രക്ഷിക്കാനായി. രണ്ട് പേര്‍ സുരക്ഷിതരാണ്. ഒരാളുടെ നിലഗുരുതരമാണ്. വെള്ളത്തിനടിയില്‍ 15 മിനിറ്റോളം കിടന്ന ഒരു പെണ്‍കുട്ടിയുടെ നിലയാണ് ഗുരുതരാവസ്ഥയിലുള്ളത്. മഞ്ജിതിനെ 40 മിനിറ്റ് നേരത്തെ തിരച്ചിലിനൊടുവിലാണ് കരയ്‌ക്കെത്തിച്ചത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുര്‍ദാസ്പൂര്‍ സ്വദേശിയാണ് മഞ്ജിത്. കര്‍ഷക കുടുംബത്തില്‍പ്പെട്ട മഞ്ജിത് ജോലി തേടിയാണ് രണ്ട് വര്‍ഷം മുന്‍പ് അമേരിക്കയില്‍ എത്തിയത്. അവിടെ ട്രക്ക് ഡ്രൈവര്‍ പരിശീലനം നേടുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

Tags: childrenindian manriverUS

Related Posts

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ
India

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ

January 28, 2026
5
വെള്ളം നിറഞ്ഞ മൈതാനത്ത് കളിക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
Kerala News

ദുര്‍മന്ത്രവാദ ക്രിയകള്‍ക്കുശേഷം പരിഹാരക്രിയക്ക് പുഴയിലെത്തി; മന്ത്രവാദിയും യുവാവും മുങ്ങി മരിച്ചു

September 13, 2025
6
പെരുമഴ തുടരുന്നു, നദികളിൽ ജലനിരപ്പ് ഉയർന്നു, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍
Kerala News

പെരുമഴ തുടരുന്നു, നദികളിൽ ജലനിരപ്പ് ഉയർന്നു, പ്രളയസാധ്യതാ മുന്നറിയിപ്പ്

June 16, 2025
10
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ
Kerala News

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

June 9, 2025
5
കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്
Kerala News

കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്

May 27, 2025
4
കൂട്ടുകാർക്കൊപ്പം നദിയിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു
Kerala News

കൂട്ടുകാർക്കൊപ്പം നദിയിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു

April 21, 2025
5
Load More
Next Post
ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടുത്തം; ഏഴ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടുത്തം; ഏഴ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ആഗ്രഹിച്ചതുപോലെ ആണ്‍കുഞ്ഞ് പിറന്നില്ല,  മാതാപിതാക്കള്‍ 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞു, മനുഷ്യമനസ്സാക്ഷിയെ നടുക്കിയ സംഭവം

ആഗ്രഹിച്ചതുപോലെ ആണ്‍കുഞ്ഞ് പിറന്നില്ല, മാതാപിതാക്കള്‍ 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞു, മനുഷ്യമനസ്സാക്ഷിയെ നടുക്കിയ സംഭവം

കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 19148 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 434 മരണം, മരണസംഖ്യ 17834 ആയി

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 22 ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 64000ത്തിലധികം പേര്‍ക്ക്, കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 861 പേര്‍

Discussion about this post

RECOMMENDED NEWS

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

3 hours ago
7
death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

58 mins ago
7
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

4 hours ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version