BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ഉണര്‍ന്നിരിക്കുമ്പോഴും ബോധമില്ലാത്ത അവസ്ഥ, കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരം

Akshaya by Akshaya
April 26, 2020
in World News
0
ഉണര്‍ന്നിരിക്കുമ്പോഴും ബോധമില്ലാത്ത അവസ്ഥ, കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരം
49
VIEWS
Share on FacebookShare on Whatsapp

സോള്‍: ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ശസ്ത്രക്രിയ കഴിഞ്ഞ് ഇത്രയും ദിവസം പിന്നിട്ടിട്ടും കിം സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
29

കിം ജോങ് ഉന്‍ അവസാനമായി പൊതുവേദിയിലെത്തിയത് ഏപ്രില്‍ 11-നായിരുന്നു. 12 ന് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം സുപ്രധാനദിനമായ 15-ന് മുത്തച്ഛന്റെ ജന്മവാര്‍ഷികാഘോഷത്തില്‍ കിം പങ്കെടുക്കാതിരുന്നത് ലോകം ശ്രദ്ധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കിം ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുമുള്ള വാര്‍ത്തകള്‍ പരന്നത്. ഇത് ശരിവെയ്ക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉണര്‍ന്നിരിക്കുമ്പോഴും സ്വബോധത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന അവസ്ഥയിലാണ് കിമ്മെന്നാണ് ജാപ്പനീസ് മാധ്യമങ്ങള്‍ പറയുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലായിട്ടില്ലെന്നാണ് വിവരങ്ങള്‍. അതേസമയം, കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെപ്പറ്റി ഉത്തരകൊറിയ പ്രതികരിക്കാതിരിക്കുന്നതിനാല്‍ റിപ്പോര്‍ട്ടുകള്‍ക്കൊന്നും ഒരു സ്ഥിരീകരണവുമില്ല.

കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ചൈന മെഡിക്കല്‍ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര ലെയ്‌സണ്‍ വിഭാഗത്തിലെ മുതിര്‍ന്ന അംഗത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം വ്യാഴാഴ്ചയാണ് ബെയ്ജിങ്ങില്‍നിന്ന് ഉത്തരകൊറിയയിലേക്ക് പോയത്.

Tags: healthkim jong unnNews

Related Posts

കെഎസ്‍യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിലേക്ക്,  കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന പാർട്ടി ബിജെപിയെന്ന്  സച്ചിദാനന്ദൻ
Kerala News

കെഎസ്‍യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിലേക്ക്, കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന പാർട്ടി ബിജെപിയെന്ന് സച്ചിദാനന്ദൻ

February 6, 2025
1
kumaraswamy|bignewslive
India

ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

July 28, 2024
46
health minister | bignewslive
Kerala News

മഞ്ഞപ്പിത്തം ബാധിച്ച മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യത, രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

May 18, 2024
20
nithin gadkari|bignewslive
India

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു

April 24, 2024
16
രോഗികൾക്ക് ആശ്വാസം; വയനാട് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ചികിത്സയ്ക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ഗോത്രവിഭാഗത്തിൽപ്പെട്ട 2 രോഗികൾക്ക് ചികിത്സ നൽകി
Kerala News

രോഗികൾക്ക് ആശ്വാസം; വയനാട് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ചികിത്സയ്ക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ഗോത്രവിഭാഗത്തിൽപ്പെട്ട 2 രോഗികൾക്ക് ചികിത്സ നൽകി

March 26, 2024
16
യുവത്വം നിലനിര്‍ത്താനും ആരോഗ്യം കാക്കാനും ഇത്ര സംപിള്‍ വഴി വേറെ ഇല്ല!!!
Health

യുവത്വം നിലനിര്‍ത്താനും ആരോഗ്യം കാക്കാനും ഇത്ര സംപിള്‍ വഴി വേറെ ഇല്ല!!!

September 11, 2023
249
Load More
Next Post
മലിനീകരണ തോത് കുത്തനെ കുറഞ്ഞു; ബംഗാളിലെ ഹൂബ്ലി നദിയില്‍ മുപ്പത് വര്‍ഷത്തിന് ശേഷം ഗംഗാ ഡോള്‍ഫിനുകള്‍ മടങ്ങിയെത്തി

മലിനീകരണ തോത് കുത്തനെ കുറഞ്ഞു; ബംഗാളിലെ ഹൂബ്ലി നദിയില്‍ മുപ്പത് വര്‍ഷത്തിന് ശേഷം ഗംഗാ ഡോള്‍ഫിനുകള്‍ മടങ്ങിയെത്തി

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മെയ് പകുതിവരെ നീട്ടേണ്ടിവരുമെന്ന് വിലയിരുത്തല്‍

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മെയ് പകുതിവരെ നീട്ടേണ്ടിവരുമെന്ന് വിലയിരുത്തല്‍

കൊവിഡ് ചികിത്സയ്ക്ക് പാതാളമൂലി ഫലപ്രദമോ? ഇനി ഔഷധസസ്യത്തെ ഉപയോഗിച്ചുള്ള പരീക്ഷണമെന്ന് സിഎസ്‌ഐആർ

കൊവിഡ് ചികിത്സയ്ക്ക് പാതാളമൂലി ഫലപ്രദമോ? ഇനി ഔഷധസസ്യത്തെ ഉപയോഗിച്ചുള്ള പരീക്ഷണമെന്ന് സിഎസ്‌ഐആർ

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

6 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

15 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

14 hours ago
6
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version