ആഴ്ചകളായി തുടരുന്ന കർഷകസമരം രാജ്യത്തിന് സമ്മാനിക്കുന്നത് നഷ്ടക്കണക്ക് മാത്രം; വഴങ്ങാതെ സർക്കാരും; രാജ്യത്തിന് പ്രതിദിന നഷ്ടം 3500 കോടിയോളം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഉപരോധിച്ച് ആഴ്ചകളായി തുടരുന്ന കർഷകസമരം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പോലും ബാധിക്കുന്നു. സമരം മൂലം പ്രതിദിനം 3500 കോടി രൂപയുടെ നഷ്ടം കാർഷിക മേഖലയിൽ ...