BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് പറഞ്ഞ് പിരിച്ചെടുത്തത് 21 കോടിയിലേറെ; കൈമാറിയത് ഒരു കോടി മാത്രം! ബാക്കി തുകയെവിടെ വെള്ളാപ്പള്ളീ…ചോദ്യവുമായി ചേര്‍ത്തലയിലെ നാട്ടുകാര്‍

എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പിരിച്ചെടുത്ത തുക ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി കൈമാറിയില്ലെന്ന് ആരോപണം.

Anitha by Anitha
November 13, 2018
in Kerala News, Politics
0
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് പറഞ്ഞ് പിരിച്ചെടുത്തത് 21 കോടിയിലേറെ; കൈമാറിയത് ഒരു കോടി മാത്രം! ബാക്കി തുകയെവിടെ വെള്ളാപ്പള്ളീ…ചോദ്യവുമായി ചേര്‍ത്തലയിലെ നാട്ടുകാര്‍
495
SHARES
233
VIEWS
Share on FacebookShare on Whatsapp

കൊച്ചി: പ്രളയത്തിന്റെ മറവില്‍ സംഘടനകള്‍ അഴിമതി നടത്തുന്നെന്ന സംശയം ശക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആരോപണങ്ങള്‍. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പിരിച്ചെടുത്ത തുക ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി കൈമാറിയില്ലെന്ന് ആരോപണം. ചേര്‍ത്തല സ്വദേശി സിപി വിജയന്‍, അശോകന്‍ ചാരങ്ങാട്ട് എന്നിവരാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആരോപണവുമായി രംഗത്തുവന്നിട്ടുള്ളത്.

READ ALSO

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പിഎസിന്റ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പിഎസിന്റ നിർണായക മൊഴി

February 7, 2026
3
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
4

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏഴായിരം ശാഖകളില്‍നിന്ന് 30,000 രൂപ വീതമാണ് പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. എന്നാല്‍ പിരിച്ചെടുത്ത 21 കോടി രൂപയില്‍നിന്ന് വെറും ഒരു കോടി രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ബാക്കി തുക എവിടെപ്പോയെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കണമെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് വെള്ളാപ്പള്ളി നടേശന്‍ വ്യക്തിപരമായി ഒരു കോടി രൂപ നല്‍കിയെന്ന വാര്‍ത്ത അറിയില്ലെന്നും എസ്എന്‍ കോളജിലും എസ്എന്‍ ട്രസ്റ്റിലും നടത്തിയിട്ടുള്ള നിയമനങ്ങള്‍ നിയമവിരുദ്ധമായാണെന്നും ഇവര്‍ ആരോപിക്കുന്നു.

Tags: CMDRFKeralaKerala floodpoliticsVellapalli Natesan

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
4
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
Load More
Next Post
പ്രവര്‍ത്തനത്തിനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പ്രവര്‍ത്തനത്തിനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

മദ്യലഹരിയില്‍ അപകടങ്ങള്‍ ഉണ്ടാക്കിയ സിനിമ നടനേയും പെണ്‍ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു

മദ്യലഹരിയില്‍ അപകടങ്ങള്‍ ഉണ്ടാക്കിയ സിനിമ നടനേയും പെണ്‍ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു

‘ലോകത്തിലേയ്ക്ക് വെച്ച് വ്യാജ പ്രചാരണം നടത്തുന്നതില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്! പിന്നില്‍ ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശം’ ബിബിസി റിപ്പോര്‍ട്ട് ഇങ്ങനെ

'ലോകത്തിലേയ്ക്ക് വെച്ച് വ്യാജ പ്രചാരണം നടത്തുന്നതില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്! പിന്നില്‍ ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശം' ബിബിസി റിപ്പോര്‍ട്ട് ഇങ്ങനെ

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

7 hours ago
11
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

23 hours ago
6
ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

2 weeks ago
28
അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

24 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version