കേരളത്തിൽ വരാനിരിക്കുന്നത് അതിതീവ്ര മഴ; ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തണമെന്നും അറിയിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Etxremely Heavy rainfall) സാധ്യതയുണ്ടെന്നും ...