BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, July 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പുകള്‍ക്കപ്പുറം ആദരവ് നേടിയ വ്യക്തിത്വം, എംപി വീരേന്ദ്ര കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ശോഭ സുരേന്ദ്രന്‍

Akshaya by Akshaya
May 29, 2020
in Kerala News
0
രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പുകള്‍ക്കപ്പുറം ആദരവ് നേടിയ വ്യക്തിത്വം, എംപി വീരേന്ദ്ര കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ശോഭ സുരേന്ദ്രന്‍
77
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍; അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ എംപി വീരേന്ദ്ര കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പുകള്‍ക്കപ്പുറം ആദരവ് നേടിയ വ്യക്തിത്വമായിരുന്നു അന്തരിച്ച ശ്രീ എം പി വീരേന്ദ്രകുമാറിന്റേതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മങ്കട സ്വദേശിയായ 18കാരി മരിച്ചു; കോഴിക്കോടും മലപ്പുറത്തും ജാഗ്രത

July 4, 2025
3
യൂണിഫോം ധരിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദ്ദിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍, കേസെടുത്തു

യൂണിഫോം ധരിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദ്ദിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍, കേസെടുത്തു

July 4, 2025
3

എഴുത്തുകാരന്‍, ഇന്ത്യയെ അറിഞ്ഞ യാത്രികന്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം തുല്യതകള്‍ ഇല്ലാത്ത വിധം ശിരസ്സുയര്‍ത്തി നിന്നുവെന്നും മാതൃഭൂമി എന്ന മഹാപ്രസ്ഥാനത്തെ എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാന്‍ പ്രാപ്തമാക്കിയതില്‍ ശ്രീ എം പി വീരേന്ദ്രകുമാറിന്റെ നേതൃമികവിനുള്ള പങ്ക് കേരളം മറക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഭാഷയും ദേശവും ഉള്ള കാലത്തോളം സ്മരിക്കപ്പെടുന്ന ആ വ്യക്തിത്വ ഗാംഭീര്യത്തിന് ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പുകള്‍ക്കപ്പുറം ആദരവ് നേടിയ വ്യക്തിത്വമായിരുന്നു അന്തരിച്ച ശ്രീ എം പി വീരേന്ദ്രകുമാറിന്റേത്. എഴുത്തുകാരന്‍, ഇന്ത്യയെ അറിഞ്ഞ യാത്രികന്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം തുല്യതകള്‍ ഇല്ലാത്ത വിധം ശിരസ്സുയര്‍ത്തി നിന്നു. മാതൃഭൂമി എന്ന മഹാപ്രസ്ഥാനത്തെ എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാന്‍ പ്രാപ്തമാക്കിയതില്‍ ശ്രീ എം പി വീരേന്ദ്രകുമാറിന്റെ നേതൃമികവിനുള്ള പങ്ക് കേരളം മറക്കില്ല. ഭാഷയും ദേശവും ഉള്ള കാലത്തോളം സ്മരിക്കപ്പെടുന്ന ആ വ്യക്തിത്വ ഗാംഭീര്യത്തിന് ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുന്നു.
പ്രണാമം.

Tags: FB POSTmp virendra kumarSOBHA SURENDRAN

Related Posts

നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ
Kerala News

‘ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം, തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല’, ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് പിവി അൻവർ

June 6, 2025
1
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്
Kerala News

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
6
ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചത് നാട്ടുകാരായ യുവാക്കൾ,  സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്
Kerala News

ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചത് നാട്ടുകാരായ യുവാക്കൾ, സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

April 26, 2025
4
sobha| bignewslive
Kerala News

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടനം, അന്വേഷണം വേണമെന്ന് ബിജെപി

April 26, 2025
3
‘അധമ കുലജാതരെ  ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ  അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ
Entertainment

‘അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ

February 3, 2025
10
murali thummarukudi|bignewslive
Kerala News

പരിസ്ഥിതി ആഘാതം കുറക്കണം, കേരളത്തില്‍ കെ-റെയില്‍ വരണമെന്ന് മുരളി തുമ്മാരുകുടി

January 12, 2025
6
Load More
Next Post
വെട്ടുക്കിളി ഭീഷണി; മരുന്ന് തളിച്ചും പാട്ട കൊട്ടിയും വെട്ടുക്കിളികളെ ഓടിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി വിദഗ്ദ്ധര്‍

വെട്ടുക്കിളി ഭീഷണി; മരുന്ന് തളിച്ചും പാട്ട കൊട്ടിയും വെട്ടുക്കിളികളെ ഓടിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി വിദഗ്ദ്ധര്‍

മണ്‍കൂനയില്‍ പൊന്തി നിന്ന് ഒരു കുഞ്ഞിക്കാല്‍; ഒടുവില്‍ ചെളിക്കൂന നീക്കിയപ്പോള്‍ വായ നിറയെ മണ്ണുമായി തെളിഞ്ഞ് വന്നത് ജീവനുള്ള ചോരക്കുഞ്ഞ്

മണ്‍കൂനയില്‍ പൊന്തി നിന്ന് ഒരു കുഞ്ഞിക്കാല്‍; ഒടുവില്‍ ചെളിക്കൂന നീക്കിയപ്പോള്‍ വായ നിറയെ മണ്ണുമായി തെളിഞ്ഞ് വന്നത് ജീവനുള്ള ചോരക്കുഞ്ഞ്

നിസാരം, കരിമൂര്‍ഖനെ വാലില്‍ പിടിച്ച് കറക്കിയെടുത്ത് ഒരു കിടിലന്‍ മുത്തശ്ശി, ധൈര്യത്തെ പ്രശംസിച്ച് സമൂഹമാധ്യമങ്ങള്‍

നിസാരം, കരിമൂര്‍ഖനെ വാലില്‍ പിടിച്ച് കറക്കിയെടുത്ത് ഒരു കിടിലന്‍ മുത്തശ്ശി, ധൈര്യത്തെ പ്രശംസിച്ച് സമൂഹമാധ്യമങ്ങള്‍

Discussion about this post

RECOMMENDED NEWS

രാവിലെ കുർബാനയ്ക്ക് എത്തിയില്ല, തെരഞ്ഞപ്പോൾ കണ്ടത് വൈദികനെ തൂങ്ങി മരിച്ച നിലയിൽ

രാവിലെ കുർബാനയ്ക്ക് എത്തിയില്ല, തെരഞ്ഞപ്പോൾ കണ്ടത് വൈദികനെ തൂങ്ങി മരിച്ച നിലയിൽ

8 hours ago
5
കണ്ണൂര്‍ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയില്‍

കണ്ണൂര്‍ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയില്‍

14 hours ago
4
ശക്തമായ കാറ്റ്; പാലക്കാട് വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണു

ശക്തമായ കാറ്റ്; പാലക്കാട് വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണു

15 hours ago
4
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം; പ്രാഥമിക പരിശോധന ഫലം പോസിറ്റീവ്‌

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version