BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, August 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Trending

ലോകത്ത് കോവിഡ് മരണം അമ്പതിനായിരം കടന്നു; രോഗബാധിതർ പത്ത് ലക്ഷത്തിനടുത്ത്; ഇന്ത്യയിൽ 68 മരണങ്ങൾ

Anitha by Anitha
April 2, 2020
in Trending, World News
0
ലോകത്ത് കോവിഡ് മരണം അമ്പതിനായിരം കടന്നു; രോഗബാധിതർ പത്ത് ലക്ഷത്തിനടുത്ത്; ഇന്ത്യയിൽ 68 മരണങ്ങൾ
51
VIEWS
Share on FacebookShare on Whatsapp

ന്യൂയോർക്ക്: ലോകത്തെ തന്നെ ഞെട്ടിച്ച് കോവിഡ് 19. ലോകമെമ്പാടും രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരം കടന്നു. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് മരണസംഖ്യ 51,299 ആയി. രോഗബാധിതരുടെ എണ്ണം 10 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ ഇതുവരെ 9.99 ലക്ഷം ആളുകൾക്ക് രോഗം ബാധിച്ചു. 2.8 ലക്ഷം ആളുകൾ രോഗത്തിൽ നിന്ന് മുക്തരായി. 64,106പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 13,915 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 760 പേർ മരിച്ചു. സ്‌പെയിനിൽ 10,096 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 709 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 6120 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

READ ALSO

79ാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം, ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

79ാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം, ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

August 15, 2025
2
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം: 5 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് ഗാസയുടെ നേര്‍ചിത്രം ലോകത്തെ കാണിച്ചവര്‍

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം: 5 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് ഗാസയുടെ നേര്‍ചിത്രം ലോകത്തെ കാണിച്ചവര്‍

August 11, 2025
3

അതേസമയം, ഇന്ത്യയിൽ പുതിയ പത്ത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണ സംഖ്യ 68 ആയി ഉയർന്നു. പുതിയതായി 343 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. 2341 പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

അമേരിക്കയിലും മരണങ്ങൾ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 501 ആളുകൾ മരിച്ചതോടെ മരണസംഖ്യ 5603 ആയി. 20,278 പേർക്ക് പുതിയതായി രോഗം ബാധിച്ചു. ചൈനയിൽ ആറ് പേർ മരിക്കുകയും 35 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. ഇറാനിൽ മരണ സംക്യ 3160 ആയി. ജർമ്മനിയിൽ മരണസംഖ്യ 1000 കടന്നു. ഫ്രാൻസിൽ 4032 പേർ മരിച്ചു. ബ്രിട്ടനിൽ 2921 പേർ മരിച്ചു. ബെൽജിയം, നെതർലൻഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥിതി സങ്കീർണമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്താകമാനം 37,000 പേർ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.

Tags: coronacovid-19Indiaworld

Related Posts

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
6
ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
9
സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണം: ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍, ആരോപണം തള്ളി ഇന്ത്യ
World News

സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണം: ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍, ആരോപണം തള്ളി ഇന്ത്യ

June 29, 2025
4
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
ക്രിസ്മസ് -പുതുവത്സര ആഘോഷം, കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യത! അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Kerala News

രാജ്യത്ത് കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു; 31% കേസുകള്‍ കേരളത്തില്‍, ജാഗ്രത

June 6, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ കൂടുന്നു, 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി , 7 മരണം

June 5, 2025
2
Load More
Next Post
നിസാമുദ്ദീനിലെ മതസമ്മേളനത്തിന് സമാനമായി 5000 ത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന  പരിപാടി മുംബൈയില്‍, സര്‍ക്കാരിന്റെ ജാഗ്രതയെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടു; ആഭ്യന്തരമന്ത്രി

നിസാമുദ്ദീനിലെ മതസമ്മേളനത്തിന് സമാനമായി 5000 ത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന പരിപാടി മുംബൈയില്‍, സര്‍ക്കാരിന്റെ ജാഗ്രതയെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടു; ആഭ്യന്തരമന്ത്രി

കൊറോണയെ ഭയന്ന് ലോകം; മരണസംഖ്യ 53,030 കടന്നു, രോഗം സ്ഥിരീകരിച്ചത് 10,15,403 പേര്‍ക്ക്; 37,696 പേരുടെ നില അതീവ ഗുരുതരം

കൊറോണയെ ഭയന്ന് ലോകം; മരണസംഖ്യ 53,030 കടന്നു, രോഗം സ്ഥിരീകരിച്ചത് 10,15,403 പേര്‍ക്ക്; 37,696 പേരുടെ നില അതീവ ഗുരുതരം

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക്; ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക്; ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍

Discussion about this post

RECOMMENDED NEWS

കേരളത്തിന്  അഭിമാനം,  ദുബൈയിൽ   നിരവധി അവാർഡുകൾ കരസ്ഥമാക്കി  മലയാളി ഡവലപ്പർ !

കേരളത്തിന് അഭിമാനം, ദുബൈയിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കി മലയാളി ഡവലപ്പർ !

21 hours ago
15
പാമ്പ് കടിയേറ്റു, മികച്ച വനിത കര്‍ഷകയ്ക്കുള്ള അവാര്‍ഡ് വാങ്ങാന്‍ കാത്തുനില്‍ക്കാതെ ജെസ്‌ന യാത്രയായി

പാമ്പ് കടിയേറ്റു, മികച്ച വനിത കര്‍ഷകയ്ക്കുള്ള അവാര്‍ഡ് വാങ്ങാന്‍ കാത്തുനില്‍ക്കാതെ ജെസ്‌ന യാത്രയായി

1 day ago
29
‘അമ്മയെ’ നയിക്കാൻ വനിതകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

‘അമ്മയെ’ നയിക്കാൻ വനിതകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

3 hours ago
7
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചു; വ്യാപക മഴയില്‍ മുങ്ങി തമിഴ്‌നാട്

കനത്ത മഴ: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് തൃശ്ശൂര്‍ കളക്ടര്‍

1 hour ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version