BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home world

ഈഫല്‍ ടവറിന്റെ ഉയരം ആറ് മീറ്റര്‍ കൂടി

Archana by Archana
March 16, 2022
in world
0
Eiffel tower | Bignewslive
23
VIEWS
Share on FacebookShare on Whatsapp

പാരിസ് : ഈഫല്‍ ടവറിന്റെ ഉയരം ആറ് മീറ്റര്‍ കൂടി. ടവറിന് മുകളില്‍ പുതിയ ഡിജിറ്റല്‍ റേഡിയോ ആന്റിന സ്ഥാപിച്ചതോടെയാണ് ഉയരം വര്‍ധിച്ചത്.

READ ALSO

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

October 24, 2023
76
മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

January 6, 2023
32

ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ആന്റിന ടവറിന് മുകളില്‍ സ്ഥാപിച്ചത്. ആന്റിന സ്ഥാപിച്ചതോടെ 330 മീറ്ററായി ടവറിന്റെ ഉയരം വര്‍ധിച്ചു. ഈഫല്‍ ടവറിന്റെ ഉയരം വര്‍ധിക്കുന്നത് സാധാരണമല്ലെന്നും ഇതൊരു ചരിത്രനിമിഷമാണെന്നും ടവര്‍ കമ്പനിയുടെ പ്രസിഡന്റ് ജീന്‍ ഫ്രാങ്കോയിസ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതൽ ഒക്ടോബർ 31 വരെ നടന്ന എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ (Exposition Universelle) എന്ന പ്രദർശനത്തിനുവേണ്ടിയാണ്‌ ഈഫൽ ഗോപുരം നിർമ്മിച്ചത്. ഗസ്റ്റേവ് ഈഫലിന്റെ മേൽനോട്ടത്തിൽ,അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ്‌ ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച്,പാരീസിലെത്തിച്ച്,കൂട്ടിയോജിപ്പിക്കുകയായിരുന്നു.

1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകൾ 188.98 മീറ്ററ് ഉയരത്തിൽ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3 പ്ലാറ്റ്ഫോറങ്ങളുമുണ്ട്.

Tags: Eiffel Towerheightparis

Related Posts

ലോകകപ്പിലെ തോല്‍വി താങ്ങാനാകാതെ ഫ്രഞ്ച് ജനത; പല നഗരങ്ങളിലും കലാപം; അക്രമം
Sports

ലോകകപ്പിലെ തോല്‍വി താങ്ങാനാകാതെ ഫ്രഞ്ച് ജനത; പല നഗരങ്ങളിലും കലാപം; അക്രമം

December 19, 2022
22
Monalisa | Bignewslive
Arts

സ്ത്രീ വേഷം ധരിച്ചത്തി മോണലീസയ്ക്ക് നേരെ കേക്കെറിഞ്ഞു : സന്ദര്‍ശകന്‍ പിടിയില്‍

June 1, 2022
79
ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; ഈഫല്‍ ടവറില്‍ നിന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു, സ്ഥലത്ത് പരിശോധന
World News

ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; ഈഫല്‍ ടവറില്‍ നിന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു, സ്ഥലത്ത് പരിശോധന

September 23, 2020
81
പാരീസിലും സമീപപ്രദേശങ്ങളിലും നിന്ന് ശേഖരിച്ച ജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം; ജലവിതരണം നിര്‍ത്തിവെച്ചു
World News

പാരീസിലും സമീപപ്രദേശങ്ങളിലും നിന്ന് ശേഖരിച്ച ജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം; ജലവിതരണം നിര്‍ത്തിവെച്ചു

April 20, 2020
48
ഫുട്‌ബോള്‍ വിജയത്തെച്ചൊല്ലി തര്‍ക്കം; യുവാവിന് കുത്തേറ്റു, പ്രതി പിടിയില്‍
Breaking News

ഫുട്‌ബോള്‍ വിജയത്തെച്ചൊല്ലി തര്‍ക്കം; യുവാവിന് കുത്തേറ്റു, പ്രതി പിടിയില്‍

March 8, 2019
31
പാരീസില്‍ ബഹുനില കെട്ടിടത്തില്‍ അഗ്‌നിബാധ; ഏഴുപേര്‍ മരിച്ചു, മുപ്പതോളം പേര്‍ക്ക് പരിക്ക്
World News

പാരീസില്‍ ബഹുനില കെട്ടിടത്തില്‍ അഗ്‌നിബാധ; ഏഴുപേര്‍ മരിച്ചു, മുപ്പതോളം പേര്‍ക്ക് പരിക്ക്

February 5, 2019
60
Load More
Next Post
നന്മയുള്ള കള്ളന്‍! ‘നാല് പവന്റെ മാലയും അര പവന്‍ മോതിരവും 67,500 രൂപയും ഇതാ’: മോഷണ മുതല്‍ തിരിച്ചുകൊടുത്തു

നന്മയുള്ള കള്ളന്‍! 'നാല് പവന്റെ മാലയും അര പവന്‍ മോതിരവും 67,500 രൂപയും ഇതാ': മോഷണ മുതല്‍ തിരിച്ചുകൊടുത്തു

Covid Updates kerala | Bignewslive

സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കോവിഡ്; 1444 പേര്‍ രോഗമുക്തി നേടി

‘ഞാന്‍ പഞ്ചാബിലെ എല്ലാവരുടെയും മുഖ്യമന്ത്രി’: പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍

'ഞാന്‍ പഞ്ചാബിലെ എല്ലാവരുടെയും മുഖ്യമന്ത്രി': പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
183
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
590
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version