BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Women

പെണ്‍കുട്ടികളെ പ്രസവിച്ചു : യുവതിയെ നിലത്തിട്ട് ചവിട്ടി, അസഭ്യ വര്‍ഷം

Archana by Archana
June 4, 2022
in Women
0
Women | Bignewslive
165
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ : പെണ്‍കുട്ടികളെ പ്രസവിച്ചതിന് യുവതിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം. യുവതിയെ രണ്ട് സ്ത്രീകള്‍ തറയിലിട്ട് വയറ്റിലും നടുവിലും ആഞ്ഞ് ചവിട്ടുന്ന വീഡിയോ പുറത്ത് വന്നതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

READ ALSO

‘കൊച്ചിയിൽ നിന്നും ബീഫ് കഴിച്ചില്ല; ഒരിക്കലും ബീഫ് പ്രോത്സാഹിപ്പിച്ചിട്ടില്ല’; പുരി ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കാമിയ

‘കൊച്ചിയിൽ നിന്നും ബീഫ് കഴിച്ചില്ല; ഒരിക്കലും ബീഫ് പ്രോത്സാഹിപ്പിച്ചിട്ടില്ല’; പുരി ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കാമിയ

December 24, 2023
19
Youtube | Bignewslive

ഗര്‍ഭച്ഛിദ്രത്തെ കുറിച്ചുള്ള തെറ്റായ വീഡിയോകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്

July 22, 2022
60

A woman was mercilessly beaten for not giving birth to a son by her family members in Ramnagar Jukha area of UP's Mahoba district. All the residents of the area stood as spectators saying that it's a family matter.
Warning: sensitive content@NCWIndia @Uppolice pic.twitter.com/TKeNd0nP1A

— Kanwardeep singh (@KanwardeepsTOI) June 4, 2022

യുപിയിലെ മഹോബാ ജില്ലയിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് യുവതി. ആണ്‍കുട്ടിയെ വേണമെന്ന് ആവശ്യം പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും ഇവരെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതോടെ ക്രൂരമര്‍ദനങ്ങള്‍ പതിവായി. ഭര്‍ത്താവും ഭര്‍തൃസഹോദരികളും ചേര്‍ന്നാണ് ഉപദ്രവിച്ചിരുന്നതെന്നാണ് യുവതിയുടെ മൊഴി. ഉപദ്രവം കൂടാതെ പട്ടിണിയ്ക്കിടാനും തുടങ്ങിയതോടെ യുവതി കൂലിവേലയ്ക്ക് പോകാനും ആരംഭിച്ചിരുന്നു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ രണ്ട് സ്ത്രീകള്‍ നടുറോഡില്‍ യുവതിയെ ക്രൂരമര്‍ദനത്തിനിടയാക്കുന്നതും യുവതി കരഞ്ഞുകൊണ്ട് നിര്‍ത്താന്‍ അപേക്ഷിക്കുന്നതും കാണാം. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മഹോബ എസ്പി സുധ സിംഗ് അറിയിച്ചു.

Tags: Beaten updaughtersin-lawswoman

Related Posts

ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
Kerala News

ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

May 16, 2025
6
ഉമ്മത്തിന്‍ കായ അബദ്ധത്തില്‍ കഴിച്ചു, 89കാരിക്ക് ദാരുണാന്ത്യം
Kerala News

ഉമ്മത്തിന്‍ കായ അബദ്ധത്തില്‍ കഴിച്ചു, 89കാരിക്ക് ദാരുണാന്ത്യം

May 14, 2025
5
മലപ്പുറത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം, പോസ്റ്റ്മോർട്ടം ഇന്ന്
Kerala News

മലപ്പുറത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം, പോസ്റ്റ്മോർട്ടം ഇന്ന്

April 7, 2025
2
സ്വത്തുക്കൾ പേരിലാക്കി നൽകാത്തതിൻ്റെ ദേഷ്യം,  അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് അടിച്ചു, മകനും മരുമകൾക്കുമെതിരെ കേസ്
News

സ്വത്തുക്കൾ പേരിലാക്കി നൽകാത്തതിൻ്റെ ദേഷ്യം, അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് അടിച്ചു, മകനും മരുമകൾക്കുമെതിരെ കേസ്

April 2, 2025
6
മക്കളുടെ അസുഖം  മാനസികമായി തളര്‍ത്തി, രണ്ട് ആണ്‍ മക്കളെയും കൊണ്ട് കിണറ്റില്‍ ചാടി ജീവനൊടുക്കി  യുവതി
India

മക്കളുടെ അസുഖം മാനസികമായി തളര്‍ത്തി, രണ്ട് ആണ്‍ മക്കളെയും കൊണ്ട് കിണറ്റില്‍ ചാടി ജീവനൊടുക്കി യുവതി

March 13, 2025
1
യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ, സംഭവം കണ്ണൂരിൽ
Kerala News

യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ, സംഭവം കണ്ണൂരിൽ

March 10, 2025
2
Load More
Next Post
തീവ്രവാദ സംഘടനയ്ക്കായി പണവു൦ ആയുധവു൦ കടത്തുന്നു: തീരപ്രദേശങ്ങളിലെ തട്ടുകടകൾ ഐബി നിരീക്ഷണത്തിൽ

തീവ്രവാദ സംഘടനയ്ക്കായി പണവു൦ ആയുധവു൦ കടത്തുന്നു: തീരപ്രദേശങ്ങളിലെ തട്ടുകടകൾ ഐബി നിരീക്ഷണത്തിൽ

‘പി.ടിയെപ്പോലുള്ള ഒരാള്‍ക്ക് പകരക്കാരനാവേണ്ടിയിരുന്നത് ഉശിരും നിലപാടുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു’; ശാരദക്കുട്ടി

'പി.ടിയെപ്പോലുള്ള ഒരാള്‍ക്ക് പകരക്കാരനാവേണ്ടിയിരുന്നത് ഉശിരും നിലപാടുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു'; ശാരദക്കുട്ടി

ആലുവയില്‍ മക്കളെ തള്ളിയിട്ട് അച്ഛനും പുഴയില്‍ ചാടി മരിച്ചു

ആലുവയില്‍ മക്കളെ തള്ളിയിട്ട് അച്ഛനും പുഴയില്‍ ചാടി മരിച്ചു

Discussion about this post

RECOMMENDED NEWS

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്ന്

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്ന്

18 hours ago
5
ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

17 hours ago
5
ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

6 hours ago
5
ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version