‘നോവിന്റെ കായല്‍ കരയില്‍’; മിഖായേലിലെ ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു
നിവിന്‍ പോളി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ മിഖായേലിലെ 'നോവിന്റെ കായല്‍ കരയില്‍' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു. യൂട്യൂബില്‍ മണിക്കൂറുകള്‍ക്കകം 3 ലക്ഷത്തോളം ...









