Tag: youth

പോലിസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയെന്ന് സംശയം,  പരിശോധനയിൽ  വയറ്റിൽ  കണ്ടെത്തി, യുവാവ് കസ്റ്റഡിയിൽ

പോലിസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയെന്ന് സംശയം, പരിശോധനയിൽ വയറ്റിൽ കണ്ടെത്തി, യുവാവ് കസ്റ്റഡിയിൽ

താമരശ്ശേരി: പോലിസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് ആണ് ...

കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് നാട്ടുകാരെ ഭീതിയിലാക്കി, യുവാവ് അറസ്റ്റില്‍

കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് നാട്ടുകാരെ ഭീതിയിലാക്കി, യുവാവ് അറസ്റ്റില്‍

മലപ്പുറം:കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് നാട്ടുകാരെ ആശങ്കയിലാക്കിയ യുവാവ് അറസ്റ്റില്‍. മലപ്പുറത്ത് ആണ് സംഭവം. കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വനംവകുപ്പിന്റെ പരാതിയില്‍ കരുവാരക്കുണ്ട് ...

മുത്തങ്ങയിൽ വൻ ലഹരിവേട്ട,  ബൈക്കിൻ്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ

മുത്തങ്ങയിൽ വൻ ലഹരിവേട്ട, ബൈക്കിൻ്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ

ബത്തേരി:93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് മുത്തങ്ങയിൽ പോലീസിൻ്റെ പിടിയിൽ. ലഹരിക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. തിരൂരങ്ങാടി ...

ഊഞ്ഞാലിൻ്റെ കയർ  കഴുത്തിൽ കുരുങ്ങി, 27കാരന് ദാരുണാന്ത്യം

ഊഞ്ഞാലിൻ്റെ കയർ കഴുത്തിൽ കുരുങ്ങി, 27കാരന് ദാരുണാന്ത്യം

തിരുവനന്തപുരം:ഫോണിൽ സംസാരിക്കുന്നതിനിടെ ഊഞ്ഞാലിൻ്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരത്തെ അരുവിക്കര മുണ്ടേലയിലാണ് സംഭവം. മുണ്ടേല മാവുകോണം തടത്തരികത്ത് പുത്തന്‍വീട്ടില്‍ സിന്ധുകുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷ് ...

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് അപകടം, 26 കാരന് ദാരുണാന്ത്യം, സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് അപകടം, 26 കാരന് ദാരുണാന്ത്യം, സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു

പത്തനംതിട്ട: അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു.തിരുവല്ലയ്ക്ക് സമീപത്താണ് അപകടം. വളഞ്ഞവട്ടം കിഴക്കേവീട്ടിൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ്) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ...

ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി, 22കാരന് ദാരുണാന്ത്യം, അപകടം  അടുത്ത മാസം വിവാഹം നടക്കാനിരിക്കെ

ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി, 22കാരന് ദാരുണാന്ത്യം, അപകടം അടുത്ത മാസം വിവാഹം നടക്കാനിരിക്കെ

മലപ്പുറം:ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടിയുണ്ടായ അപകടത്തിൽ 22കാരന് ദാരുണാന്ത്യം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ ആതവനാട്ടിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലി ...

വിവാഹ തലേന്ന് ബൈക്ക് അപകടം, യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

വിവാഹ തലേന്ന് ബൈക്ക് അപകടം, യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

കോട്ടയം: വിവാഹ തലേന്ന് യുവാവ് വാഹനാപകടത്തിൽ മരിച്ചു. കോട്ടയത്താണ് സംഭവം. കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. വയലാ ...

യുവതി പ്രണയത്തിൽ നിന്നും പിന്മാറി, വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി 23കാരൻ

യുവതി പ്രണയത്തിൽ നിന്നും പിന്മാറി, വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി 23കാരൻ

തൃശൂര്‍: കാമുകി പ്രണയത്തില്‍ നിന്നും പിന്മാറിയതിൻറെ മനോവിഷമത്തിൽ 23 കാരന്‍ ജീവനൊടുക്കി. തൃശൂരിലാണ് നടുക്കുന്ന സംഭവം. യുവതിയുടെ വീട്ടിലെത്തി യുവാവ് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കണ്ണാറ ...

നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, 21കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, 21കാരന് ദാരുണാന്ത്യം

കണ്ണൂർ: ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ കാടാച്ചിറയിലാണ് സംഭവം.അരയാൽത്തറ സ്വദേശി വൈഷ്ണവ് സന്തോഷ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. വൈഷ്ണവിനൊപ്പം ...

കടം വാങ്ങിയ 200 രൂപ തിരികെ കൊടുത്തില്ല, യുവാവിന് ക്രൂരമർദ്ദനം, ദാരുണാന്ത്യം

കടം വാങ്ങിയ 200 രൂപ തിരികെ കൊടുത്തില്ല, യുവാവിന് ക്രൂരമർദ്ദനം, ദാരുണാന്ത്യം

മീററ്റ്: കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതിൻ്റെ പേരിൽ ക്രൂര മർദനമേറ്റ യുവാവ് മരിച്ചു. 200 രൂപയുടെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. യുവാവിൻ്റെ ...

Page 1 of 32 1 2 32

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.