Tag: youth

murder| bignewslive

വീണ്ടും ദുരഭിമാനക്കൊല, യുവാവിനെ കാമുകിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്തിയത് സെമിത്തേരിയില്‍

ചെന്നൈ: യുവാവിനെ കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. പെരുങ്കളത്തൂര്‍ സ്വദേശി ജീവ ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ദളിത് യുവാവാണ് കൊല്ലപ്പെട്ടത്. ഗുണ്ടുമേടിലെ ...

complaint| bignewslive

സ്വന്തമായി 12 സെന്റ് സ്ഥലവും ഒരു വീടുമുണ്ട്, ആരും വിവാഹം നടത്തി തരുന്നില്ല, പെണ്ണിനെ കണ്ടെത്തി തരണമെന്ന് പോലീസില്‍ പരാതി നല്‍കി യുവാവ്

കൊല്ലം: വിവാഹം കഴിക്കാന്‍ പെണ്ണിനെ കിട്ടാതായതോടെ പോലീസില്‍ പരാതി നല്‍കി യുവാവ്. കൊല്ലത്താണ് സംഭവം. മണ്ണൂര്‍ ഉണ്ണിക്കുന്നിന്‍പുറം മൂകുളുവിള വീട്ടില്‍ ഭിന്നശേഷിക്കാരനായ അനില്‍ ജോണ്‍ (32) ആണ് ...

arrest | bignewsive

അയല്‍വാസിയെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കോട്ടയം: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം ജില്ലയിലെ കറുകച്ചാലിലാണ് സംഭവം. കറുകച്ചാല്‍ പരപ്പുകാട് സ്വദേശി വിഷ്ണു കെ കൃഷ്ണന്‍കുട്ടി എന്നയാളാണ് അറസ്റ്റിലായത്. മുന്‍ വൈരാഗ്യത്തിന്റെ ...

arrest| bignewslive

സംശയം തോന്നാത്ത രീതിയില്‍ ടൂറിസ്റ്റ് ബസ്സില്‍ യാത്ര, ബാഗ് തുറന്നപ്പോള്‍ നിറയെ കഞ്ചാവ്, പിടിയിലായി യുവാക്കള്‍

പാലക്കാട്: ബാഗില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. പാലക്കാടാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസിലായിരുന്നു യുവാക്കളുണ്ടായിരുന്നത്. കൊല്‍ക്കത്ത സ്വദേശികളായ യുവാക്കളായ അറസ്റ്റിലായത്. ...

death | bignewslive

മദ്യപാനത്തെ ചൊല്ലി വാക്കേറ്റം, കല്ലു കൊണ്ട് തലക്കടിച്ച് പിതാവ്, 31വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. കോഴിക്കോടാണ് സംഭവം. പാലാഴി മേത്തല്‍ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. ഡിസംബര്‍ 24 നായിരുന്നു രഞ്ജിത്തിന് ...

attack | bignewslive

പട്ടാപ്പകല്‍ ലഹരിയില്‍ കൈയ്യാങ്കളി, പിന്നാലെ കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് പിടിയില്‍

കോഴിക്കോട്: വാക്കുതര്‍ക്കത്തിനും കൈയ്യാങ്കളിക്കിമിടെ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. വടകര താഴെ ...

arrest| bignewslive

സ്‌കൂള്‍ വിട്ട് വരികയായിരുന്ന 14കാരിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, 23കാരന്‍ അറസ്റ്റില്‍

മലപ്പുറം: പെണ്‍കുട്ടിക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഇരുപത്തിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്താണ് സംഭവം. തവനൂര്‍ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു ആണ് അറസ്റ്റിലായത്. പോക്‌സോ ...

food poison| bignewslive

ബാര്‍ബിക്യു നാഷനിലെ ഭക്ഷണത്തില്‍ ചത്ത എലി, യുവാവിന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍

മുംബൈ: ബാര്‍ബിക്യു നാഷനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ കിട്ടിയതായി പരാതി. മുംബൈയിലാണ് സംഭവം. യുപിയിലെ പ്രയാഗ്രാജ് സ്വദേശിയായ 35 കാരനായ രാജീവ് ശുക്ല ...

death | bignewslive

മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റു, 29കാരന് ദാരുണാന്ത്യം, സംഭവം സുഹൃത്തുക്കളുടെ കണ്‍മുന്നില്‍വെച്ച്

ഹരിപ്പാട്: മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. പഴവീട് ചിറയില്‍ രാജന്‍, അനിത ദമ്പതികളുടെ മകന്‍ അഖില്‍ രാജ് (മണികണ്ഠന്‍) ആണ് മരിച്ചത്. ...

arrest| bignewslive

രണ്ടുമാസം മുമ്പ് വിത്തുപാകി, മുളച്ചുപൊങ്ങിയത് 13 കഞ്ചാവ് ചെടികള്‍, അറസ്റ്റിലായി യുവാവും

കൊച്ചി: രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷിനടത്തിയ യുവാവ് പോലീസ് പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി സുധീഷിനെയാണ് പറവൂര്‍ പൊലീസ് പിടികൂടിയത്. പതിമൂന്ന് ...

Page 2 of 24 1 2 3 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.