പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന പൂച്ച സന്യാസിയാണ് യോഗി ആദിത്യനാഥ്; രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി
കട്ടപ്പന: കേരളം വര്‍ഗീയത വളര്‍ത്തുന്ന സ്ഥലമാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി എം എം മണി. വങ്കനും രാജ്യത്തേറ്റവും കഴിവു ...