‘നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണം’ ; ആവശ്യവുമായി യെമനില്‍ പ്രചാരണം
കോഴിക്കോട്: നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ പ്രതിസന്ധിയായി യെമനിലെ ഒരു വിഭാഗത്തിന്റെ പ്രചാരണം. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യെമനില്‍ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ടെന്നാണ് ...










