ഫൈസര്‍ കൊവിഡ് വാക്സിന്; അനുമതി നല്‍കി അമേരിക്കയും
വാഷിങ്ടണ്‍: ബ്രിട്ടനും ബഹറൈനിനും പിന്നാലെ ഫൈസര്‍ കൊവിഡ് വാക്സിന് അനുമതി നല്‍കി അമേരിക്കയും. അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇതിനായി ...
വാഷിങ്ടണ്‍: ബ്രിട്ടനും ബഹറൈനിനും പിന്നാലെ ഫൈസര്‍ കൊവിഡ് വാക്സിന് അനുമതി നല്‍കി അമേരിക്കയും. അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇതിനായി ...
ലണ്ടന്‍: അലര്‍ജിയുളളവര്‍ ഫൈസര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കരുതെന്ന് ബ്രിട്ടണ്‍. ആദ്യദിവസം വാക്‌സിന്‍ സ്വീകരിച്ച രണ്ടുപേര്‍ക്ക് കുത്തിവെപ്പിനെ തുടര്‍ന്ന് പ്രതികൂലഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിര്‍ദേശം. 'വാക്സിന് ...
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ അഭിഭാഷകനും ന്യൂയോര്‍ക്ക് മുന്‍ മേയറുമായ റൂഡി ഗുലാനിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് റൂഡി ഗുലാനിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ ...
ലണ്ടന്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ലണ്ടനിലും വന്‍ പ്രതിഷേധം. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്ച മധ്യ ലണ്ടനില്‍ പ്രതിഷേധിച്ചത്. ഓള്‍ഡ്വിച്ചില്‍ ...
ബെയ്ജിങ്: ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നതിനായി ചൈന വിക്ഷേപിച്ച ചാങ്ങ് ഇ 5 പേടകം ചന്ദ്രോപരിതലത്തില്‍ ദേശീയ പതാകനാട്ടി. ഇതോടെ ബഹിരാകാശ ദൗത്യത്തിന്റെ ...
ബെയ്ജിംഗ്: ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നതിനായി ചൈന വിക്ഷേപിച്ച ചാങ്ങ് ഇ 5 പേടകം ചന്ദ്രനില്‍ നിന്നുള്ള പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയതായി ...
മോസ്‌കോ: ഫൈസര്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കിയതിന് പിന്നാലെ സ്പുട്‌നിക് 5 വാക്‌സിനേഷനൊരുങ്ങി റഷ്യയും. റഷ്യ നിര്‍മ്മിച്ച കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക് 5. വാക്‌സിന്റെ ...
ബെയ്ജിംഗ്: ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നതിനായി ചൈന വിക്ഷേപിച്ച ചാങ്ങ് ഇ 5 പേടകം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതായി ചൈനീസ് സ്‌പേസ് ...
കൊളംബോ: ശ്രീലങ്കയിലെ മഹാര ജയിലില്‍ കലാപം. തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊവിഡ് വൈറസ് ...
ബ്രസീലിയ: താന്‍ കൊറോണ വാക്‌സിന്‍ എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ. വാക്‌സിന്‍ എടുക്കാന്‍ താന്‍ ബ്രസീല്‍ ജനതയെ നിര്‍ബന്ധിക്കില്ലെന്നും ബൊല്‍സൊനാരോ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ നിങ്ങളോട് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.