മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച യുവതി രണ്ട് യാത്രികരെ ഇടിച്ചുവീഴ്ത്തി; നാടകീയ സംഭവം കൊച്ചിയില്‍
കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് ലക്കുകെട്ട് കാര്‍ ഓടിച്ച യുവതി രണ്ട് വഴിയാത്രക്കാരെ ഇടിച്ചു വീഴ്ത്തി. ഇന്നലെ രാത്രി എട്ടുമണിയോടെ സംസ്ഥാന പാതയില്‍ കുഴുപ്പിള്ളി ഭാഗത്തായിരുന്നു നാടകീയ സംഭവം. ...










