Tag: women

punjab | bignewslive

സ്ത്രീ ശാക്തീകരണം; പഞ്ചാബില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര

ചണ്ഡിഗഡ്: സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര അനുവദിച്ച് പഞ്ചാബ് സര്‍ക്കാര്‍. പദ്ധതിക്ക് ബുധനാഴ്ച സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഏപ്രില്‍ ഒന്നുമുതല്‍ പഞ്ചാബില്‍ സ്ത്രീകള്‍ക്ക് എല്ലാ സര്‍ക്കാര്‍ ബസുകളിലും ...

dr. Sreelekha | Kerala News

മാനസിക സമ്മർദ്ദത്തെ അതിജീവിക്കാം; ഫലപ്രദമായ ഹോമിയോ ചികിത്സയുമായി ഡോ.ശ്രീലേഖ

തൃശ്ശൂര്‍: പുതിയ കാലത്ത് വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും അടക്കം ഏറെ പേര്‍ അഭിമുഖീകരിക്കുന്ന ഒന്നാണ് ഏകാന്തതയും കടുത്ത മാനസിക സമ്മര്‍ദ്ദവുമെന്ന് പ്രശസ്ത ഹോമിയോ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ ശ്രീലേഖ അഭിപ്രായപ്പെട്ടു. ...

rekha sharma | india News

അത്യാവശ്യം ഉണ്ടെങ്കിലും സ്ത്രീകൾ അസമയത്ത് പുറത്തിറങ്ങരുത്; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീ വൈകീട്ട് ഒറ്റയ്ക്ക് പുറത്തിറങ്ങിയത് എന്തിന്? വനിതാ കമ്മീഷൻ അംഗം

ലഖ്‌നൗ: ഉത്തർപ്രദേശ് വീണ്ടും സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങളുടെ തലസ്ഥാനമാകുന്നതിനിടെ നിരുത്തരവാദപരമായ പ്രസ്താവനകളുമായി വനിതാ കമ്മീഷൻ. ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീയെ അപമാനിച്ച് വനിതാ കമ്മീഷൻ അംഗം ...

farmers protest | big news live

കര്‍ഷകസമരം ഇരുപതാം ദിവസത്തിലേക്ക്; സമരത്തിന്റെ ഭാഗമാകാന്‍ രണ്ടായിരത്തോളം സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ശംഭു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലേക്ക് ...

പ്രസവ സമയത്ത് ഗര്‍ഭിണികള്‍ക്ക് ഫേയ്‌സ്മാസ്‌ക്; പ്രതിഷേധം കനത്തതോടെ നിര്‍ദേശം പിന്‍വലിക്കാന്‍ ഫ്രാന്‍സ്

പ്രസവ സമയത്ത് ഗര്‍ഭിണികള്‍ക്ക് ഫേയ്‌സ്മാസ്‌ക്; പ്രതിഷേധം കനത്തതോടെ നിര്‍ദേശം പിന്‍വലിക്കാന്‍ ഫ്രാന്‍സ്

പ്രസവ സമയത്ത് ഗര്‍ഭിണികള്‍ ഫേയ്‌സ് മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിക്കാനൊരുങ്ങി ഫ്രാന്‍സ്. വളരെയധികം വേദന നിറഞ്ഞ ഒന്നാണ് പ്രസവമെന്നിരിക്കേ, മുഖത്ത് മാസ്‌കില്ലെങ്കിലും ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടനുഭവപ്പെടുന്ന അവസ്ഥയില്‍ ...

ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഇനി വനിതകളും; ചരിത്രപരം, പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഇനി വനിതകളും; ചരിത്രപരം, പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി ഇനി വനിതകളും. ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ചരിത്രപരമായ തീരുമാനം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചരിത്രത്തിലാദ്യമായി ...

സ്ത്രീകള്‍ക്ക് ഏത് തൊഴില്‍ തെരഞ്ഞെടുക്കാനും അവകാശമുണ്ട്; ഇമ്മോറല്‍ ട്രാഫിക്ക് ആക്ട് 1956, ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്ന് മുംബൈ ഹൈക്കോടതി

സ്ത്രീകള്‍ക്ക് ഏത് തൊഴില്‍ തെരഞ്ഞെടുക്കാനും അവകാശമുണ്ട്; ഇമ്മോറല്‍ ട്രാഫിക്ക് ആക്ട് 1956, ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: ഇമ്മോറല്‍ ട്രാഫിക് ആക്ട് 1956 ലൈംഗിക വൃത്തി തടയുന്നതിനുള്ളതല്ലെന്ന് മുംബൈ ഹൈക്കോടതി. ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതേ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ...

വീട്ടില്‍ പ്രസവ വാര്‍ഡൊരുക്കി, ഷീബ പ്രസവിച്ചു, മാലാഖമാരെപ്പോലെ എത്തിയത് ശരത്തും റൂബിനും

വീട്ടില്‍ പ്രസവ വാര്‍ഡൊരുക്കി, ഷീബ പ്രസവിച്ചു, മാലാഖമാരെപ്പോലെ എത്തിയത് ശരത്തും റൂബിനും

ആലപ്പുഴ: ആംബുലന്‍സ് എമര്‍ജന്‍സി ടെക്‌നിഷ്യന്റെയും ഡ്രൈവറുടെയും മനഃസാന്നിധ്യം അമ്മയുടെയും കുഞ്ഞിന്റെയും ജീവനു തുണയായി. ഗര്‍ഭിണിയായ ഷീബയെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടിലെത്തിയ ഇരുവരും പ്രസവസമയം അടുത്തതോടെ ഷീബയ്ക്ക് വീട്ടില്‍ത്തന്നെ പ്രസവസൗകര്യം ...

സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കും?; വിവാഹത്തിനുള്ള കുറഞ്ഞപ്രായം പുനഃപരിശോധിക്കുമെന്ന് മോഡി

സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കും?; വിവാഹത്തിനുള്ള കുറഞ്ഞപ്രായം പുനഃപരിശോധിക്കുമെന്ന് മോഡി

ന്യൂഡല്‍ഹി: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സാക്കിയേക്കും. സ്ത്രീകള്‍ക്ക് വിവാഹത്തിനുള്ള കുറഞ്ഞപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു. ഇതിനായി രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ...

നാലു വര്‍ഷങ്ങള്‍, മണലാരണ്യത്തില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍; ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സൗദിയില്‍

കൂട്ടുകാരിയുടെ വിവാഹമുറപ്പിച്ചു; വേർപിരിഞ്ഞു ജീവിക്കേണ്ടി വരുന്നതിൽ മനംനൊന്ത് യുവതികൾ ജീവനൊടുക്കി

ചെന്നൈ: പരസ്പരം പിരിയാൻ പറ്റാത്ത വിഷമത്തിൽ രണ്ടു യുവതികൾ ജീവനൊടുക്കി. നാമക്കലിനടുത്ത നെയ്ത്തു കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ജ്യോതി (23), പ്രിയ (20) എന്നിവരെയാണ് മരിച്ച നിലയിൽ ...

Page 1 of 16 1 2 16

Recent News