കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിനും ദാരുണാന്ത്യം
സുള്ള്യ: കേരള-കർണാടക അതിർത്തിയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. പേരടുക്ക സ്വദേശികളായ പാൽ സൊസൈറ്റി ജീവനക്കാരാണ് മരിച്ച രണ്ടുപേരും. രഞ്ജിത, രമേശ് റായി എന്നിവരാണ് ...










