Tag: wild elephant

elephant attack|bignewlsive

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ജോലിക്ക് പോകാനിറങ്ങിയ യുവാവിന് പരിക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു ആക്രമണമുണ്ടായത്. വീട്ടില്‍ ...

രക്ഷാദൗത്യം വിഫലം: തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

രക്ഷാദൗത്യം വിഫലം: തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റില്‍ കാട്ടാന ...

eleephant|bignewslive

കഴിഞ്ഞ ദിവസം കാടുകയറ്റിയ ചില്ലിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍, ഭീതിയിലായി ഒരു നാട്

പാലക്കാട്: ജനവാസമേഖലയിലിറങ്ങിയതിന് പിന്നാലെ കാടുകയറ്റിയ ചില്ലികൊമ്പന്‍ വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തി. പാലക്കാട്ടെ നെല്ലിയാമ്പതി ജനവാസമേഖലയിലാണ് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ചില്ലിക്കൊമ്പനെ കാടു കയറ്റിയത്. എന്നാല്‍ ആന ...

ELEPHANT|BIGNEWSLIVE

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ അവശനിലയില്‍ കാട്ടുകൊമ്പന്‍, രാത്രി മുഴുവന്‍ ഒരേ കിടപ്പിലെന്ന് നാട്ടുകാര്‍

തൃശൂര്‍: അതിരപ്പിള്ളിയില്‍ തളര്‍ന്നുവീണ നിലയില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ അവശനിലയില്‍ തുടരുന്നു. ഏഴാറ്റുമുഖം ഗണപതിയെന്ന കൊമ്പനെയാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ആന ...

വന്യമൃഗ ശല്യം തടയാൻ അന്തഃസംസ്ഥാന സഹകരണ കരാറിൽ ഒപ്പുവച്ച് കേരളവും കർണാടകയും; യോഗത്തിൽ പങ്കെടുത്ത് തമിഴ്‌നാടും

വന്യമൃഗ ശല്യം തടയാൻ അന്തഃസംസ്ഥാന സഹകരണ കരാറിൽ ഒപ്പുവച്ച് കേരളവും കർണാടകയും; യോഗത്തിൽ പങ്കെടുത്ത് തമിഴ്‌നാടും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് അറുതി വരുത്താനായി അന്തഃസംസ്ഥാന സഹകരണ കരാറിൽ ഒപ്പുവച്ച് കേരളവും കർണാടകയും. തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗത്തിലാണ് ധാരണയിലെത്തിയത്. മനുഷ്യ-മൃഗ സംഘർഷ ...

‘കാട്ടാന കുത്തുന്നത് ഞാൻ ഈ കണ്ണുകൊണ്ട് കണ്ടു, കാലിന് പ്രശ്‌നമുള്ളതിനാൽ ഇന്ദിരയ്ക്ക് ഓടാനുമായില്ല, എന്നെ കൂടെ കൊല്ലാമായിരുന്നില്ലേ?’; കണ്ണീരോടെ സൂസൻ

‘കാട്ടാന കുത്തുന്നത് ഞാൻ ഈ കണ്ണുകൊണ്ട് കണ്ടു, കാലിന് പ്രശ്‌നമുള്ളതിനാൽ ഇന്ദിരയ്ക്ക് ഓടാനുമായില്ല, എന്നെ കൂടെ കൊല്ലാമായിരുന്നില്ലേ?’; കണ്ണീരോടെ സൂസൻ

അടിമാലി: ഇന്ന് രാവിലെ ഏഴു മണിയോടെ കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ പുരയിടത്തിലെത്തിയത് മൂന്ന് കാട്ടാനകളെന്ന് വിവരം. പുരയിടത്തിന് സമീപത്ത് മൂന്ന് കാട്ടാനകൾ രാവിലെ മുതൽ ...

പുരയിടത്തിലെ ആനയെ തുരത്താൻ ശ്രമിച്ചു; അടിമാലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധിക മരിച്ചു

പുരയിടത്തിലെ ആനയെ തുരത്താൻ ശ്രമിച്ചു; അടിമാലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധിക മരിച്ചു

അടിമാലി: തന്റെ പുരയിടത്തിൽ കണ്ട കാട്ടാനയെ തുടരത്താൻ ശ്രമിക്കുന്നതിനിടെ വയോധികയ്ക്ക് ആനയുടെ ചവിട്ടേറ്റ് ദാരുണമരണം. ഇടുക്കി അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലാണ് സംഭവം. ാട്ടാനയുടെ ചവിട്ടേറ്റ കാഞ്ഞിരവേലി മുണ്ടോൻ ...

ബിജെപി ഇതിന്റെ പേരിൽ ചേരിതിരിവിന് ശ്രമിച്ചതറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി; കർണാടകയുടെ 15ലക്ഷം സഹായധനം നിരസിച്ച് അജീഷിന്റെ കുടുംബം

ബിജെപി ഇതിന്റെ പേരിൽ ചേരിതിരിവിന് ശ്രമിച്ചതറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി; കർണാടകയുടെ 15ലക്ഷം സഹായധനം നിരസിച്ച് അജീഷിന്റെ കുടുംബം

മാനന്തവാടി: മാനന്തവാടിയിൽ കാട്ടാന ചവിട്ടിക്കൊന്ന പടമല പനച്ചിയിൽ അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്ന ധനസഹായമായ 15 ലക്ഷം രൂപ നിരസിച്ച് കുടുംബം. അജീഷിന്റെ കുടുംബം ഈ ...

‘വയനാട്ടിൽ ചില ളോഹ ഇട്ട ആളുകളാണ് പിടിക്കെടാ തല്ലെടാ എന്ന് പറഞ്ഞ് ആക്രോശിച്ചത്’, പിന്നാലെയാണ് അക്രമമുണ്ടായതെന്ന് ബിജെപി നേതാവ്; പിന്നാലെ മലക്കംമറിയൽ

‘വയനാട്ടിൽ ചില ളോഹ ഇട്ട ആളുകളാണ് പിടിക്കെടാ തല്ലെടാ എന്ന് പറഞ്ഞ് ആക്രോശിച്ചത്’, പിന്നാലെയാണ് അക്രമമുണ്ടായതെന്ന് ബിജെപി നേതാവ്; പിന്നാലെ മലക്കംമറിയൽ

മാനന്തവാടി: കാട്ടാന ആക്രമണത്തിൽ ഒരാൾകൂടി മരിച്ചതോടെ പ്രതിഷേധിച്ച ജനങ്ങൾ അക്രമാസക്തരായതിന് പിന്നിൽ ളോഹ ഇട്ട ചിലരാണെന്ന് ബിജെപി നേതാവ്. പരാമർശം വിവാദമായതോടെ ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് ...

കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം; ജനജീവിതം സ്തംഭിപ്പിച്ച് ഹർത്താൽ

കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം; ജനജീവിതം സ്തംഭിപ്പിച്ച് ഹർത്താൽ

പുൽപ്പള്ളി: തുടർച്ചയായി വന്യജീവി ആക്രമണം ഉണ്ടാകുന്നതിന് എതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് വയനാട്ടിൽ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. മൂന്ന് മുന്നണികളും ആഹ്വാനം ചെയ്ത ഹർത്താലിനിടെ വയനാട്ടിലേക്ക് ...

Page 3 of 9 1 2 3 4 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.