വയറില്‍ കുത്തി കൊമ്പില്‍ കോര്‍ത്ത് ദൂരേക്ക് എറിഞ്ഞ് കാട്ടാന, 22കാരന് ഗുരുതര പരിക്ക്
പാലക്കാട്: യുവാവിന്റെ വയറില്‍ കുത്തി കൊമ്പില്‍ കോര്‍ത്ത് ദൂരേക്ക് എറിഞ്ഞ് കാട്ടാന.ഗുരുതരമായി പരിക്കേറ്റ 22കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകന്‍ സതീശനാണ് പരിക്കേറ്റത്. ...