Tag: Wild Elephant attack

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

കട്ടപ്പന: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 54കാരിക്ക് ദാരുണാന്ത്യം. പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീതയാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം. മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ...

പാലക്കാട് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

പാലക്കാട് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം. ...

വീണ്ടും കാട്ടാനയുടെ ആക്രമണം, പരിക്കേറ്റ കർഷകൻ ആശുപത്രിയിൽ

വീണ്ടും കാട്ടാനയുടെ ആക്രമണം, പരിക്കേറ്റ കർഷകൻ ആശുപത്രിയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. കർഷകന് പരിക്കേറ്റു. പാലക്കാട് കഞ്ചിക്കോട് ചെല്ലന്‍കാവ് വെച്ചാണ് ആക്രമണം ഉണ്ടായത്. ചെല്ലന്‍കാവ് സ്വദേശി സുന്ദരനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സുന്ദരനെ ...

കാട്ടാനയുടെ ആക്രമണം, 60കാരന് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണം, 60കാരന് ദാരുണാന്ത്യം

പാലക്കാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. അട്ടപ്പാടിയില്‍ ആണ് സംഭവം. കാട്ടാന ആക്രമണത്തില്‍ അറുപതുകാരനാണ് കൊല്ലപ്പെട്ടത്. പുതൂര്‍ സ്വര്‍ണഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. ഇന്ന് ...

കാട്ടാന ആക്രമണം: അതിരപ്പിള്ളിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം ധനസഹായം നല്‍കും

കാട്ടാന ആക്രമണം: അതിരപ്പിള്ളിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം ധനസഹായം നല്‍കും

തൃശൂര്‍: അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ച വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കലക്ടര്‍ അര്‍ജുന്‍ ...

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം, മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം, മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ

പാലക്കാട്:കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോ‍ർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അലൻ്റെ മരണത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. ...

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരപരിക്ക്

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരപരിക്ക്

കണ്ണൂര്‍: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ...

ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചിട്ട് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിനോദ സഞ്ചാരികൾ, നടുക്കം

ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചിട്ട് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിനോദ സഞ്ചാരികൾ, നടുക്കം

മൂന്നാർ :ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചിട്ട് കാട്ടാന. മൂന്നാറിലാണ് നടുക്കുന്ന സംഭവം. വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് കാട്ടാന മറിച്ചിട്ടത്. മൂന്നാർ ദേവികുളം റോഡിൽ ...

കാട്ടാന ശല്യം രൂക്ഷം, പട്ടാപ്പകൽ അങ്കണവാടി വരെ എത്തി, കുട്ടികളെ വീടിനു പുറത്തിറക്കാൻ പോലും  ഭയന്ന് അമ്മമാർ

കാട്ടാന ശല്യം രൂക്ഷം, പട്ടാപ്പകൽ അങ്കണവാടി വരെ എത്തി, കുട്ടികളെ വീടിനു പുറത്തിറക്കാൻ പോലും ഭയന്ന് അമ്മമാർ

മലപ്പുറം: കാട്ടാന ഭീതിയിൽ കഴിയുകയാണ് മലപ്പുറം പോത്തുകല്ലിലെ അപ്പൻ കാപ്പ് നഗർ നിവാസികൾ. പട്ടാപ്പകൽ അങ്കണവാടി വരെ കാട്ടാന എത്തിയതോടെ കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ പോലും ...

വീണ്ടും കാട്ടാനയുടെ ആക്രമണം, വയനാട്ടിൽ 27കാരന് ദാരുണാന്ത്യം

വീണ്ടും കാട്ടാനയുടെ ആക്രമണം, വയനാട്ടിൽ 27കാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. 27 കാരൻ മരിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചതിന് പിന്നാലെയാണ് വീണ്ടും മരണം. മേപ്പാടി ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.