ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു, കേരളത്തില്‍ അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ, മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയതായും ഇതിന്റെ സ്വാധീനഫലമായിട്ടാണ് കേരളത്തില്‍ മഴക്ക് സാധ്യതയെന്നും ...









