അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴ, മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്കാണ് സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. കേരളത്തില്‍ മഴയ്ക്ക് ...