കല്യാണ വിരുന്ന് വ്യത്യസ്തമാക്കി കൂട്ടുകാര്‍; നവവരനും വധുവിനും കേക്ക് മുറിക്കാന്‍ നല്‍കിയത് വടിവാള്‍; വീഡിയോ വൈറലായതോടെ പോലീസും പൊക്കി
ചെന്നൈ: കല്യാണ വിരുന്നിനിടെ വടിവാള്‍ ഉപയോഗിച്ച് കേക്കുമുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നവവരനെതിരെ പോലീസ് കേസെടുത്തു. ചെന്നൈയിലാണ് സംഭവം. തിരുവര്‍ക്കാട് കരുമാരിയമ്മന്‍ കോയില്‍ ഭുവനേഷി(23)നെതിരെയാണ് പോലീസ് കേസെടുത്തത്. ...