‘ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്റെ വേനല്‍ ഡബ്ല്യൂസിസി’; വിവാദങ്ങളില്‍ പരോക്ഷമായി പ്രതികരിച്ച് പാര്‍വതി തിരുവോത്ത്
ജൂലായ് നാലിനാണ് സംവിധായിക വിധു വിന്‍സെന്റ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസിയില്‍ നിന്നും രാജിവെച്ചത്. തുടര്‍ന്ന് രാജി വയ്ക്കാനുണ്ടായ കാരണം വ്യക്തമാക്കി നീണ്ട വിശദീകരണ കുറിപ്പുമായി ...










