Tag: wayanad

പുല്‍വാമ രക്തസാക്ഷി വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല; സുരക്ഷാ ഏജന്‍സികള്‍ വിലക്കി

പുല്‍വാമ രക്തസാക്ഷി വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല; സുരക്ഷാ ഏജന്‍സികള്‍ വിലക്കി

തിരുവനന്തപുരം: കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വയനാട് സന്ദര്‍ശിക്കാന്‍ അനുമതിയില്ല. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി വസന്തകുമാറിന്റെ വീട് സന്ദര്‍ശനം ഉള്‍പ്പെട്ട രാഹുലിന്റെ വയനാട് ...

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. പനമരം കാപ്പുഞ്ചാല്‍ ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74) ആണ് മരിച്ചത്. രാവിലെ പാല്‍ വാങ്ങി ...

വയനാട്ടുകാരുടെ പേടി സ്വപ്നം വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ചു

വയനാട്ടുകാരുടെ പേടി സ്വപ്നം വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ചു

കല്‍പ്പറ്റ: വയനാട്ടുകാരുടെ പേടി സ്വപ്‌നമായ വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ച് വീഴ്ത്തി. ചെമ്പരുത്തി മലയില്‍വെച്ചാണ് മയക്കുവെടി വെച്ചത്. രണ്ട് വര്‍ഷം കൊണ്ട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് ...

വയനാട് ജില്ലയില്‍ അതീവ ജാഗ്രത; സുരക്ഷ ശക്തമാക്കി പോലീസ്

വയനാട് ജില്ലയില്‍ അതീവ ജാഗ്രത; സുരക്ഷ ശക്തമാക്കി പോലീസ്

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ അതീവ സുരക്ഷ. ലക്കിടിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടതിന്റെ പ്രത്യാക്രമണങ്ങള്‍ മുന്നില്‍കണ്ടാണ് വയനാട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. കൂടാതെ ...

വെടിവെയ്പ്പ് ആരംഭിച്ചത് മാവോയിസ്റ്റുകള്‍, പോലീസുകാര്‍ക്ക് പരിക്കില്ല; കണ്ണൂര്‍ റേഞ്ച് ഐജി

വെടിവെയ്പ്പ് ആരംഭിച്ചത് മാവോയിസ്റ്റുകള്‍, പോലീസുകാര്‍ക്ക് പരിക്കില്ല; കണ്ണൂര്‍ റേഞ്ച് ഐജി

വൈത്തിരി: വയനാട് വൈത്തിരിയില്‍ വെടിവെയ്പ്പ് തുടങ്ങിയത് മോവോയിസ്റ്റുകളാണെന്നും പോലീസ് ഇതിനെതിരെ തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് കണ്ണൂര്‍ റേഞ്ച് ഐജി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേ സമയം പോലീസ് വെടിവെയ്പ്പില്‍ ...

സൂര്യതാപ സാധ്യത; വയനാട്ടില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം

സൂര്യതാപ സാധ്യത; വയനാട്ടില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം

വയനാട്: വേനല്‍ കടുത്തതോടെ വയനാട്ടില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി. സൂര്യതാപ സാധ്യത പരിഗണിച്ച് ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശമനുസരിച്ചാണ് തോട്ടം തൊഴിലാളികളുടെ ജോലി ...

വയനാട്ടില്‍ 37 ലക്ഷം രൂപയുടെ കുഴല്‍പ്പണ വേട്ട; രണ്ട് കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

വയനാട്ടില്‍ 37 ലക്ഷം രൂപയുടെ കുഴല്‍പ്പണ വേട്ട; രണ്ട് കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

മുത്തങ്ങ: മുത്തങ്ങയില്‍ 37 ലക്ഷം രൂപയുടെ കുഴല്‍പ്പണ വേട്ട. സംഭവത്തില്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് നവാസ്, മുഹമ്മദ് ഷികില്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ...

വീണ്ടും എടിഎം തട്ടിപ്പ്; വയനാട് സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐയ്ക്ക് നഷ്ടമായത് 80,000 രൂപ

വീണ്ടും എടിഎം തട്ടിപ്പ്; വയനാട് സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐയ്ക്ക് നഷ്ടമായത് 80,000 രൂപ

കല്‍പ്പറ്റ: എടിഎം തട്ടിപ്പ് തുടര്‍ക്കഥയാകുന്നു. ഇത്തവണ പണം നഷ്ടപ്പെട്ടത് മാനന്തവാടി സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ മൊയ്തുവിന്റേതാണ്. 80,000 രൂപയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. മാനന്തവാടി എസ്ബിഐ ശാഖയിലാണ് മൊയ്തുവിന്റെ ...

കുരങ്ങ് പനി; വയനാട്ടില്‍ ഒരാള്‍ കൂടി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി

കുരങ്ങ് പനി; വയനാട്ടില്‍ ഒരാള്‍ കൂടി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി

കല്‍പ്പറ്റ: വയനാട്ടില്‍ ഒരാള്‍ കൂടി കുരങ്ങ് പനി രോഗ ലക്ഷണങ്ങളൊടെ ചികിത്സ തേടി. ഇതോടെ കുരങ്ങ് പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം ഒമ്പതായി. ഇവരെ കൂടാതെ ...

വയനാട്ടില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

വയനാട്ടില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

വയനാട്: കുരങ്ങുപനി സ്ഥിരീകരിച്ച വയനാട് ജില്ലയില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 41 കുരങ്ങുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇവയില്‍ ആറ് ...

Page 55 of 58 1 54 55 56 58

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.