വയനാടിന്റെ ആവേശം രാഹുലിന്റെ മനസ്സ് മാറ്റി ; ഇനി ആവേശ യാത്ര
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പാരജയത്തില്‍ മനംനൊന്ത് ഞാനിപ്പോള്‍ രാജിവെക്കുമെന്നറിയിച്ച രാഹുല്‍ ഗാന്ധി ഏറെ മാറിയിരിക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാനുള്ള ഊര്‍ജ്ജവുമായെത്തിയ രാഹുലിന് വയനാട് വലിയ പ്രചോദനമായിട്ടുണ്ട് ...










