കനത്ത നാശനഷ്ടം; ഉരുള്‍പൊട്ടല്‍ മേഖലകളിലെ ക്വാറികള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ്
കല്‍പ്പറ്റ: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. വയനാട് മേറലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലാറികളാണ് അടച്ചുപൂട്ടാന്‍ ഉത്തരവായത്. രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്‍കി അടച്ചുപൂട്ടാന്‍ ബന്ധപ്പെട്ട ...










