പാമ്പ് കൊത്തിയതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ഒന്നും ചെയ്തില്ല; സഹപാഠികളുടെ വെളിപ്പെടുത്തല്‍, വന്‍ പ്രതിഷേധം
വയനാട്: ക്ലാസ് മുറിയിലെ തറയിലെ പൊത്തില്‍ നിന്നും പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സഹപാഠികളുടെ പ്രതിഷേധം. ക്ലാസ് മുറിയില്‍ ചെരിപ്പിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമില്ലയിരുന്നു. ക്ലാസ്സില്‍ പാമ്പുണ്ടെന്ന് പറഞ്ഞിട്ട് ...









