ബൈക്കിലെത്തി മാലിന്യം വലിച്ചെറിഞ്ഞു, സിസിടിവിയില്‍ കുടുങ്ങി യുവാക്കള്‍, 4000 രൂപ പിഴയിട്ട് നഗരസഭ, വീട്ടുകാര്‍ക്ക് പാരിതോഷികം
തൃശൂർ: ഇരിങ്ങാലക്കുടയില്‍ ബൈക്കിലെത്തി റോഡരികില്‍ മാലിന്യം എറിഞ്ഞ യുവാക്കള്‍ക്ക് 4000 രൂപ പിഴ. ഇരിങ്ങാലക്കുട നഗരസഭാ വാര്‍ഡ് 25ല്‍ കെ എസ് ആര്‍ ടി സി റോഡില്‍ ...










