സമരത്തിന്റെ പ്രാധാന്യം പോലീസിനെ പറഞ്ഞ് മനസിലാക്കിയത് ഇംഗ്ലീഷിൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ; പരിഹസിച്ച് സംഘപരിവാറും കങ്കണയും
ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് കർഷകർ നയിക്കുന്ന 'ഡൽഹി ചലോ മാർച്ചി'ന് പിന്തുണയേറുന്നു. സമരത്തിന്റെ ഭാഗമായി മാറുകയും പോലീസുകാരോട് സമരത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കിക്കുകയും ...