വിറ്റുപോകാതിരുന്ന ടിക്കറ്റുമായി പിറകെ നടന്നു അപേക്ഷിച്ചു, ആരും തിരിഞ്ഞുനോക്കിയില്ല; ഒടുവില്‍ അഞ്ചുകോടി ചെല്ലയ്യയുടെ പോക്കറ്റില്‍ തന്നെ ഭദ്രം
തിരുവനന്തപുരം: വിറ്റുപോകാതിരുന്ന ലോട്ടറി ടിക്കറ്റ് വില്‍ക്കാനായി ആളുകളുടെ പിന്നാലെ നടന്നു കെഞ്ചി. വാങ്ങാന്‍ വേണ്ടി അപേക്ഷിച്ചെങ്കിലും ആരും വാങ്ങിയില്ല. ആ ടിക്കറ്റില്‍ ഭാഗ്യദേവത ഒളിപ്പിച്ചുവച്ച ഭാഗ്യം ചെല്ലയ്യയ്ക്കുള്ളതായിരുന്നു. ...