ടീച്ചറുടെ പാട്ടിനൊപ്പം ഡെസ്‌ക്കില്‍ താളമിട്ട് വൈറലായ അഞ്ചാം ക്ലാസ്സുകാരന്‍ ഇനി സിനിമയിലേക്ക്!
കല്‍പ്പറ്റ: ക്ലാസില്‍ ടീച്ചര്‍ പാടിയ പാട്ടിന് ഡെസ്‌കില്‍ താളം കൊട്ടുന്ന ഒരു കൊച്ചു മിടുക്കന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. വയനാട് ജില്ലയിലെ തിരുനെല്ലി ...










