‘ഹിന്ദുക്കളും അക്രമാസക്തരാകും’; പരാമര്‍ശത്തില്‍ സീതാറാം യെച്ചൂരിക്കെതിരേ കേസ് എടുത്തു
ന്യൂഡല്‍ഹി; ഹിന്ദുക്കളും അക്രമാസക്തരാകും എന്ന പ്രസ്താവനയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ് എടുത്തു. ബാബ രാംദേവ് നല്കിയ പരാതിയില്‍ ഹരിദ്വാര്‍ പോലീസാണ് കേസെടുത്തത്. മതവികാരം ...