“യാതൊരു സുരക്ഷയുമില്ലാതെ നിങ്ങള്‍ക്ക് വേണ്ടി റോഡിലേയ്ക്ക് ഇറങ്ങിയവരാണ് ഞങ്ങള്‍, വിദേശത്ത് നിന്ന് വരുന്ന സഹോദരങ്ങളെ ഒന്നുമില്ലെന്ന കണ്‍ചിമ്മലില്‍ ചേര്‍ത്ത് നിര്‍ത്തിയവരാണ് ഞങ്ങള്‍, എന്നിട്ടും ഞങ്ങളിതാണോ അര്‍ഹിക്കുന്നത്”: വൈറലായി കണ്ടക്ടറുടെ കുറിപ്പ്
തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും, കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ, സാഹചര്യത്തെ ഒട്ടും ഗൗരവത്തോടെ കാണാതെ തീര്‍ത്തും നിസാരമായി കാണുന്നവര്‍ നിരവധിയാണ്. മാസ്‌ക് ...