Tag: vineeth

മദ്യലഹരിയിൽ കിണറ്റിൽച്ചാടിയ യുവാവ് മരിച്ചു; രക്ഷിക്കാൻ ചാടിയ യുവാക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

മദ്യലഹരിയിൽ കിണറ്റിൽച്ചാടിയ യുവാവ് മരിച്ചു; രക്ഷിക്കാൻ ചാടിയ യുവാക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൊട്ടാരക്കര: കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. മദ്യലഹരിയിലാണ് യുവാവ് കിണറ്റിൽച്ചാടിയത്. യുവാവിനെ രക്ഷിക്കാൻ പിന്നാലെ ചാടിയ യുവാക്കളെ അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി. കാടാംകുളം ചരുവിള മേലേതിൽ വിനീത് ...

Vineeth study | bignewslive

പഠിക്കണം; കൊടുംകാട്ടിലൂടെ ഇരുഭാഗത്തേയ്ക്കുമായി നടക്കുന്നത് 32 കി.മീ! ഒറ്റയാന്റെ മുന്നിൽപ്പെട്ടിട്ടും പതറാതെ മുൻപോട്ട്, വിനീത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഹീറോ

കാളികാവ്: പഠിക്കണമെന്ന മോഹം ഉള്ളിൽ പേറി 28കാരനായ വിനീത് കൊടുംകാട്ടിലൂടെ ഇരുഭാഗത്തേയ്ക്കുമായി ഏകദേശം 32 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പതിവിലും അരമണിക്കൂർ വൈകിയാണ് വിനീത് ക്ലാസിലെത്തിയത്. ...

ദിവസവും തലകുളിക്കരുതെന്ന് ശില്‍പ ഷെട്ടി വരെ പറഞ്ഞിട്ടുണ്ട്; രസകരമായ ‘വാങ്കി’ന്റെ ട്രെയിലര്‍ കാണാം

ദിവസവും തലകുളിക്കരുതെന്ന് ശില്‍പ ഷെട്ടി വരെ പറഞ്ഞിട്ടുണ്ട്; രസകരമായ ‘വാങ്കി’ന്റെ ട്രെയിലര്‍ കാണാം

അനശ്വര രാജന്‍, വിനീത് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'വാങ്ക്' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വികെ പ്രകാശിന്റെ ...

ലൂസിഫറിലെ വിവേക് ഒബ്റോയുടെ കഥാപാത്രത്തിന്റെ ശബ്ദത്തിന് പിന്നിലെ നടന്‍ ഇതാണ്…

ലൂസിഫറിലെ വിവേക് ഒബ്റോയുടെ കഥാപാത്രത്തിന്റെ ശബ്ദത്തിന് പിന്നിലെ നടന്‍ ഇതാണ്…

പൃഥിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം 'ലൂസിഫര്‍' പ്രേക്ഷക പ്രീതി നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷക മനസില്‍ നിന്ന് പെട്ടെന്ന് ഇറങ്ങി പോവാത്തതാണ്. ...

ഇനി ബലാത്സംഗ രംഗങ്ങള്‍ അഭിനയിക്കില്ല; നടന്‍ വിനീത്

ഇനി ബലാത്സംഗ രംഗങ്ങള്‍ അഭിനയിക്കില്ല; നടന്‍ വിനീത്

കൊച്ചി: ഇനി സിനിമകളിലെ ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞ് നടന്‍ വിനീത്. അത്തരത്തിലൊരു കഥാപാത്രവുമായി താന്‍ ഇനി അഭിനയിക്കില്ല. മുമ്പ് അത്തരം രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.