‘മരക്കാറെ’ തകര്‍ത്ത് ‘മാസ്റ്റര്‍’; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മാസ്റ്ററിലെ ‘വാത്തി’ സോങ്
മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തെ തകര്‍ത്ത് വിജയിയുടെ 'മാസ്റ്റര്‍'. പതിനേഴ് മണിക്കൂറ് കൊണ്ട് 5.6 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ് ചിത്രത്തിലെ 'വാത്തി ...










