ഗോവയില്‍ അമ്മയുടെ പിറന്നാള്‍ ആഘോഷിച്ച് നയന്‍താര, ഒപ്പം വിഘ്‌നേഷും കുടുംബവും, ചിത്രങ്ങള്‍ വൈറല്‍
നയന്‍താരയും വിഘ്‌നേശും ഓണമാഘോഷിക്കാന്‍ കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഗോവയില്‍ നയന്‍താരയുടെ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുന്ന വിഘ്‌നേശ് ശിവന്റെയും കുടുംബത്തിന്റേയും ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ...