നയന്‍താര ഈ വര്‍ഷം ക്രിസ്മസ് ആഘോഷിച്ചത് വിഘ്‌നേഷിനൊപ്പമാണ്. ഇരുവരും പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ഇരുവരും ഒരുമിച്ചുള്ള ക്രിസ്മസ് ആഘോഷമാണ്.
വിഘ്‌നോഷാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിന് അടിക്കുറുപ്പായി ‘have a wonder full blessed happy & joyful #Christmas – Hearty wishes to one & all’ എന്നും വിഘ്‌നേഷ് കുറിച്ചിട്ടുണ്ട്. നയന്‍ താരയുമായി തനിക്കുള്ള ബന്ധം തീര്‍ത്തും സ്വകാര്യമായ കാര്യമാണെന്നും അതു പങ്കുവക്കുന്നതിനോടു താല്‍പര്യം ഇല്ലെന്നും ഒരു അഭിമുഖത്തില്‍ വിഘ്‌നേഷ് പറഞ്ഞിരുന്നു.
Discussion about this post