യുവതികളെ എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്ന് തോന്നുന്നില്ല; ശബരിമല വിധിയിൽ സന്തോഷമെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: സുപ്രീം കോടതിയുടെ ശബരിമല വിധിയിൽ സന്തോഷമെന്ന് പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയത്തിൽ അന്തിമ വിധി വന്നാലേ അത് ആഘോഷിക്കാൻ കഴിയൂ. ...









