‘എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം! വാവ സുരേഷ് ഒന്നുകില്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ പഠിക്കണം, അല്ലെങ്കില്‍ നിര്‍ത്തണം’: രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍
കൊച്ചി: വാവ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം, പിടിക്കുന്ന ആളും ...