BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

അണലി രണ്ടാംനിലയിൽ കയറി കടിക്കില്ല; മൂർഖന്റെ തല പിടിച്ച് കൈയ്യിൽ കടിപ്പിച്ചതാകാം; ഉത്ര കേസിൽ വിചാരണയ്ക്ക് എത്തി വാവ സുരേഷ്

Anitha by Anitha
February 18, 2021
in Kerala News
0
vava suresh
3.7k
VIEWS
Share on FacebookShare on Whatsapp

കൊല്ലം: കൊല്ലം അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതിയൽ എത്തി മൊഴി നൽകി വാവ സുരേഷ്. ഉത്ര വധക്കേസ് വിചാരണയിൽ സാക്ഷിയായി കൊല്ലം ആറാം സെഷൻസ് കോടതിയിലാണ് അദ്ദേഹമെത്തിയത്. ഉത്രയുടെ മരണവിവരം അറിഞ്ഞയുടൻ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോലീസിൽ വിവരം അറിയിക്കണമെന്നും നാട്ടുകാരോട് പറഞ്ഞിരുന്നെന്ന് വാവ സുരേഷ് മൊഴി നൽകി.

തന്നെ 16 തവണ അണലിയും 340 തവണ മൂർഖനും കടിച്ചിട്ടുണ്ട്. മൂർഖനും അണലിയും കടിച്ചാൽ സഹിക്കാൻപറ്റാത്ത വേദനയാണെന്നും ഉറങ്ങിക്കിടന്ന ഉത്ര പാമ്പുകടിച്ചത് അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും വാവാ സുരേഷ് പറഞ്ഞു.

vava suresh and uthra family

ഉത്രയെ ഭർത്തൃഗൃഹത്തിൽവെച്ച് അണലി കടിച്ച ദിവസംതന്നെ സംശയം തോന്നിയിരുന്നെന്ന് വാവാ സുരേഷ് പറഞ്ഞു. സംഭവദിവസം വൈകീട്ട് പറക്കോട്ട് ഒരുവീട്ടിലെ കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ചെന്നപ്പോഴാണ് വിവരമറിഞ്ഞത്. അണലി രണ്ടാംനിലയിൽ കയറി കടിക്കില്ലെന്ന് അപ്പോഴേ പറഞ്ഞിരുന്നു. 20 ദിവസത്തിനുശേഷം ഉത്രയുടെ വീട് സന്ദർശിച്ചപ്പോൾ ഒരുകാരണവശാലും മൂർഖൻ പുറത്തുനിന്ന് സ്വാഭാവികമായി ആ വീട്ടിൽ കയറില്ലെന്നും മനസ്സിലായെന്ന് വാവ സുരേഷ് പറഞ്ഞു.

അതേസമയം, ഒരേയാളെ രണ്ടളവിലെ വിഷപ്പല്ലുകളുടെ അകലത്തിൽ കടിക്കുന്നത് അസ്വാഭാവികമാണെന്നും വാവ സുരേഷ് മൊഴിനൽകി. ഉത്രയെ പാമ്പുകടിച്ച സ്ഥലങ്ങളും സാഹചര്യങ്ങളും പരിശോധിച്ചപ്പോൾ സ്വാഭാവിക രീതിയിൽ അല്ലായിരുന്നെന്ന് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ മൊഴിനൽകി. അണലി കടിച്ചതിന്റെ ഫോട്ടോയും മൂർഖൻ കടിച്ചതിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പരിശോധിച്ചതിൽ മുറിവുകൾ സ്വാഭാവികമായി തോന്നിയില്ല. പിന്നാട് മൂർഖനെ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിലും ഇക്കാര്യം വെളിപ്പെട്ടു. കൈകളിലുണ്ടായ കടിപ്പാട് മൂർഖന്റെ തലയിൽ അമർത്തിപ്പിടിച്ചാൽ മാത്രമുണ്ടാകുന്ന തരത്തിലാണെന്നും പരീക്ഷണത്തിൽ തെളിഞ്ഞതായി അദ്ദേഹം മൊഴിനൽകി.

കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്, കെ ഗോപീഷ്‌കുമാർ, സിഎസ് സുനിൽ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അജിത് പ്രഭാവ്, വിജേന്ദ്രലാൽ, ജിത്തു നായർ എന്നിവരും ഹാജരായി.

Tags: KeralaUthra CaseVava Suresh
Previous Post

ഉത്തർപ്രദേശിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ മൂന്ന് പെൺകുട്ടികളെ വയലിൽ കണ്ടെത്തി; രണ്ടുപേർക്ക് ആശുപത്രിയിൽ വെച്ച് ദാരുണാന്ത്യം

Next Post

അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പ്; ഒടുവിൽ പഞ്ചാബിൽ വിജയം കൊയ്ത് കോൺഗ്രസ്; 53 വർഷത്തിന് ശേഷം ഭട്ടിൻഡ ഭരണം പിടിച്ചു; ഒരു സീറ്റ് പോലുമില്ലാതെ ബിജെപി

Next Post
congress-punjab

അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പ്; ഒടുവിൽ പഞ്ചാബിൽ വിജയം കൊയ്ത് കോൺഗ്രസ്; 53 വർഷത്തിന് ശേഷം ഭട്ടിൻഡ ഭരണം പിടിച്ചു; ഒരു സീറ്റ് പോലുമില്ലാതെ ബിജെപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

tejashwi yadav | Bignewslive

ശരീരഭാരം കുറയ്ക്കൂവെന്ന് പ്രധാനമന്ത്രി മോഡി; ഉപദേശത്തിന് പിന്നാലെ ജീപ്പ് തള്ളി നീക്കി കടുത്ത വർക്കൗട്ടുമായി തേജസ്വി യാദവ്, വീഡിയോ

July 25, 2022
കള്ളത്തരം അന്നുമുതലിതുവരെ… പാടിയും അഭിനയിച്ചും ജോജു ജോര്‍ജ്ജ്:  ‘പീസ്’രണ്ടാമത്തെ ഗാനം എത്തി

കള്ളത്തരം അന്നുമുതലിതുവരെ… പാടിയും അഭിനയിച്ചും ജോജു ജോര്‍ജ്ജ്: ‘പീസ്’രണ്ടാമത്തെ ഗാനം എത്തി

July 25, 2022
CBI | Bignewslive

100 കോടിക്ക് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും : വന്‍ റാക്കറ്റിനെ കുടുക്കി സിബിഐ

July 25, 2022
Chhattisgarh BJP MLA | Bignewslive

‘മദ്യപാനം നിർത്താൻ യുവാക്കൾ കഞ്ചാവും ഭാംഗും ശീലമാക്കൂ, ഇതിലൂടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കാം’ ബിജെപി എംഎൽഎയുടെ വാക്കുകൾ വിവാദത്തിൽ

July 25, 2022
Duck bath | Bignewslive

തകർന്ന റോഡിലെ കുഴിയിൽ നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ താറാവിന്റെ നീരാട്ട്; കൗതുക കാഴ്ച മണിയൻപാറ-ചെമ്പൻകുഴി റോഡിൽ

July 25, 2022
Katrina Kaif | Bignewslive

കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി : അന്വേഷണമാരംഭിച്ചു

July 25, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.