സംവിധായകയുടെ തൊപ്പി അണിഞ്ഞ് നടി വരലക്ഷ്മി ശരത്കുമാര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് അമ്പതോളം നടിമാര്‍
സംവിധായകയുടെ തൊപ്പി അണിഞ്ഞ് നടി വരലക്ഷ്മി ശരത്കുമാര്‍. 'കണ്ണാമൂച്ചി' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ തൃഷ, ഖുശ്ബ, രാധിക ശരത്കുമാര്‍, കനിമൊഴി, അന്‍ഡ്രിയ, കാജല്‍ ...